Nethru Varthakal

‘ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടമായി’, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ്

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) ആത്മാര്‍ത്ഥ സ്‌നേഹിതനെയാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.സഭയുടെ പൊതു ആവശ്യങ്ങളില്‍ എപ്പോഴും കൂടെ നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. മനുഷ്യത്വത്തിന് പ്രാധാനം നല്‍കി ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലും പുതുപ്പള്ളി ഹൗസിലുമെല്ലാം ചെല്ലുമ്പോള്‍ തന്റെ ഇടപ്പെടല്‍ ഹൃദ്യയമായിരുന്നു. സഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കുമ്പനാട് […]

‘ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടമായി’, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് Read More »

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം, ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ

തിരുവല്ല : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പെന്തെക്കോസ്ത് യുവജന സംഘടനയുടെ (പി.വൈ.പി.എ.) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ഓപ്പൺ സ്റ്റേജിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകദിന ഉപവാസ പ്രാർത്ഥനയും, പൊതുസമ്മേളനവും, സമാധാന റാലിയും നടന്നു. രാവിലെ ആരംഭിച്ച ഏകദിന ഉപവാസം പി.വൈ.പി.എ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ ലിജോ സാമുവേൽ,

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം, ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ Read More »

സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം: അഗ്മ

പുനലൂർ : ഇന്ന് തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണമെന്ന് അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ. വിവിധ പെന്തെക്കോസ്ത് സഭകളിൽ ഇന്ന് നിരവധി പ്രശ്നങ്ങൾ ഉയർന്നു വരികയാണെന്നും പരിഹാരമുണ്ടാകാതെ മിക്കവയും കോടതി വ്യവഹാരങ്ങളിൽ എത്തി ചേരുകയാണ്. വേദപുസ്തക ഉപദേശ പ്രകാരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ നേതൃത്വം മുൻ കൈയെടുക്കേണ്ടതാണ്. പല വിഷയങ്ങളിലും സമയോചിതമായ ഇടപ്പെടലുകൾ ഉണ്ടാകത്തിനാൻ അവ വഷളാക്കുകയും പിളർപ്പിലേക്ക് നീങ്ങുകയും ചെയ്യുകയാണ്. പ്രദേശിക സഭകളെ ഒന്നിപ്പിച്ച്

സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം: അഗ്മ Read More »

ഷാർജാ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാന സമ്മേളനം നടന്നു

ഷാർജാ : വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 12-മത്  ബിരുദദാന സമ്മേളനം  ജൂലൈ 8, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്നു. റവ. ഡോ. സ്റ്റാലിൻ കെ. തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ), ഡോ. ജെയിംസ് ആൻഡ്രൂ വിൽ‌സൺ, കാനഡ (IATA ഇന്റർനാഷണൽ ഓർഗനിസർ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ഇന്ത്യ പെന്തകോസ്ത്  ദൈവസഭയുടെ (ഐപിസി ) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ്  ആണ് 

ഷാർജാ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാന സമ്മേളനം നടന്നു Read More »

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐപിസി; ജൂലൈ 14 പ്രാർത്ഥനാ ദിനം

കുമ്പനാട് : പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ എല്ലാ പ്രാദേശിക സഭകളിലും ജൂലൈ 14 ന് പ്രത്യേക പ്രാർത്ഥന നടത്തും. മണിപൂരിന്റെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെയും സമാധാനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപ്പെടണമെന്ന് ഐപിസി ജനറൽ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ജൂലൈ 7 ന് കുമ്പനാട് ചേർന്ന കൗൺസിൽ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഐപിസി ജനറൽ

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐപിസി; ജൂലൈ 14 പ്രാർത്ഥനാ ദിനം Read More »

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്, കൗൺസിലിംഗ് ജേണൽ പ്രകാശനം ചെയ്തു. ജൂൺ 20 ചൊവ്വാഴ്ച, ബഥേൽ ബൈബിൾ കോളജിന്റെ 2023 – 2024 അദ്ധ്യയന വർഷത്തെ ഓപ്പണിംഗ് സെറിമണിയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ഐസക് വി. മാത്യു ആദ്യ കോപ്പി സഭാ സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേലിന് നൽകിയാണ് പ്രകാശനം ചെയ്തത്. ഡോക്ടർ സന്തോഷ് ജോൺ (കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ) ജനറൽ എഡിറ്ററായും റവ. കെ. എസ്.

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു Read More »

ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ

കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എ യുടെ സംസ്ഥാന സമിതിയിൽ ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ് തുടങ്ങി ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ആസ്ഥാനമായ കുമ്പനാട്  ഹെബ്രോൻപുരത്ത് ജൂൺ 19 നാണ് PYPA കേരള സ്റ്റേറ്റ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ്, PYPA അംഗത്വം ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രം പുതുക്കുക, മൂന്ന് വർഷത്തെ അംഗത്വം എടുക്കുന്ന എല്ലാവർക്കും ആദ്യത്തെ ഒരു

ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ Read More »

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു

കൊച്ചി : ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി. നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ. ബി. കോശിയെ വിവിധ ക്രൈസ്തവ സഭകളുടെ അത്മായരുടെ ഐക്യ വേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിലെ തന്റെ വസതിയിൽ ചെന്ന് അനുമോദിച്ചു.  എ സി സി എ പ്രസിഡന്റ്‌ – ബാബു കെ

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു Read More »

നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി

കർണാടക : നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി. 2022 മെയ്‌ 17 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിലിരുന്ന നിയമമാണ് സിദ്ധാരാമ്മയ്യ സർക്കാർ റദ്ദാക്കിയത്. നിർബന്ധിത മതം മാറ്റത്തിന് 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമായിരുന്നു ഈ നിയമത്തിന്റെ ശിക്ഷ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതും നിർബന്ധമാക്കി.

നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി Read More »

PYPA വെമ്പായം സെന്ററിന് പുതിയ നേതൃത്വം 

തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം. 2023 -24 കാലയളവിലേയ്ക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുവി: ജോയി ചെങ്കൽ (പ്രസിഡന്റ്‌), സുവി: അനീഷ് കുമാർ (വൈസ് പ്രസിഡന്റ്), പാ: ഷൈജു വെള്ളനാട് (സെക്രട്ടറി), സുവി: ബിനു ജോൺ (ജോയിൻ സെക്രട്ടറി), സുവി: ജിത്തു റ്റി. വി. എം. (ട്രഷറർ), മാത്യു വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

PYPA വെമ്പായം സെന്ററിന് പുതിയ നേതൃത്വം  Read More »

error: Content is protected !!