Nethru Varthakal

കരുനാഗപ്പള്ളി  സംഭവം : ‘ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണം’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ 

Press Release  കുമ്പനാട് : കരുനാഗപ്പള്ളിയിൽ അസംബ്ലീസ് ഓഫ് ഗോഡ് വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി ജോളി റെജിയെയും സഭാ ഹാളിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.  മുഖം മൂടി ധരിച്ച എട്ടോളം പേരാണ് ആരാധന സ്ഥലത്ത് കയറി ഭീകരമായി ആക്രമിച്ചത്. സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾ നടത്തുന്നത് ശുഭകരമല്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കാൻ പെന്തെക്കോസ്തു സമൂഹം സംഘടന വ്യത്യാസം […]

കരുനാഗപ്പള്ളി  സംഭവം : ‘ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണം’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ  Read More »

‘ആശയത്തെ ആശയം കൊണ്ട് നേരിടണം കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണ്’, പാസ്റ്റർ ജോസ്. റ്റി. ജോർജ് (പ്രസിഡന്റ്, AGMDC C.A.) (കരുനാഗപ്പള്ളി ആക്രമണത്തിൽ AGMDC C. A. പ്രതിഷേധിച്ചു)

കരുനാഗപ്പള്ളി : യാതൊരു പ്രകോപനവും ഇല്ലാതെ ആരാധനാലയത്തിൽ കയറി പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയേയും ക്രുരമായി മർദ്ധിച്ചതിൽ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ്  ശക്തമായ പ്രതിക്ഷേധം അറിയിച്ചു. താല്കാലികമായി ആരാധന നടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് പട്ടാപകൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാസ്റ്ററെയും ഭാര്യയേയും ഉപദ്രവിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടന്ന് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം. ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കിൽ ആശയം കൊണ്ട് എതിർക്കണം. കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് ജോസ്.റ്റി.ജോർജ് പ്രസ്താവിച്ചു. അക്രമങ്ങൾകൊണ്ട് ദൈവസഭയെ ഇല്ലായ്മ ചെയ്യാൻ

‘ആശയത്തെ ആശയം കൊണ്ട് നേരിടണം കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണ്’, പാസ്റ്റർ ജോസ്. റ്റി. ജോർജ് (പ്രസിഡന്റ്, AGMDC C.A.) (കരുനാഗപ്പള്ളി ആക്രമണത്തിൽ AGMDC C. A. പ്രതിഷേധിച്ചു) Read More »

വരുമാന വർദ്ധിത പദ്ധതിയായ സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിൽ ആരംഭിച്ചു 

കൽപ്പറ്റ: അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിലും ആരംഭിച്ചു. പി.വൈ.പി.എ കൽപ്പറ്റ സെന്ററിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 15 കുടുംബങ്ങൾക്കാണ് ആരംഭഘട്ടത്തിൽ ആടുകൾ നൽകിയത്.  ജനു. 10നു വിളമ്പുകണ്ടത്ത് നടന്ന വിതരണ ഉത്‌ഘാടനം പദ്ധതി ഡയറക്ടർ ജോൺസൻ മേലേടം നിർവഹിച്ചു. സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷത വഹിച്ചു. സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. പാസ്റ്റർമാരായ ബിജു സാമുവേൽ, കെ.ജെ ജോബ്,

വരുമാന വർദ്ധിത പദ്ധതിയായ സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിൽ ആരംഭിച്ചു  Read More »

കരുനാഗപ്പള്ളി ആക്രമണം; അസംബ്ലീസ്‌ ഓഫ് ഗോഡ് സഭ പ്രതിഷേധിക്കുന്നു

(PRESS RELEASE) കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ  എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. 2023 ജനുവരി 15 ഞായറാഴ്ച  രാവിലെ സഭയുടെ  ആരാധനയ്ക്കുശേഷമാണ് സംഭവം നടന്നത്. രാവിലെ 11 മണിക്കു ആരാധന അവസാനിച്ച് സഭാംഗങ്ങൾ കുറച്ചു പേർ മടങ്ങി പോയിരുന്നു. മറ്റു ചിലർ താല്ക്കാലിക സഭാഹാൾ

കരുനാഗപ്പള്ളി ആക്രമണം; അസംബ്ലീസ്‌ ഓഫ് ഗോഡ് സഭ പ്രതിഷേധിക്കുന്നു Read More »

 ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മൗണ്ട് സീയോൻ കൺവെൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും നാളെ (ജനു. 17 ന്)

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ കർമ്മപദ്ധതികളുടെ ഭാഗമായി സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പണികഴിപ്പിച്ച മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും 2023 ജനുവരി പതിനേഴാം തീയതി ഉച്ചകഴിഞ്ഞ് 2 മണി മുതൽ മുളക്കുഴയിൽ നടക്കും. 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. സി. സി. തോമസ് അധ്യക്ഷത വഹിക്കും. ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ

 ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മൗണ്ട് സീയോൻ കൺവെൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും നാളെ (ജനു. 17 ന്) Read More »

ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി

കുമ്പനാട് : ഐപിസി ഗ്ലോബൽ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്‌കാരത്തിന് ടി.എം മാത്യുവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിന് ടോണി ഡി. ചെവ്വൂക്കാരനും അർഹരായി. ജനപ്രിയ പരിപാടിയായി ‘വീട്ടിലെ സഭാ യോഗം’ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 5 ന് കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി. വി. മാത്യു അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രെട്ടറി സജി മത്തായി കാതേട്ട്, ട്രഷറർ ഫിന്നി പി. മാത്യു മറ്റ് ഭാരവാഹികളായ പാസ്റ്റർ റോയ്

ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി Read More »

നിയമ പഠനത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ ഡോ. സാം ജെ. എബ്രഹാം

ചിത്തോഡ്ഗഡ് : നിയമ വിഷയത്തിൽ പിച്ച്ഡി കരസ്തമാക്കി രാജസ്ഥാൻ ചിത്തോഡ്ഗഡ് പെന്തകോസ്തൽ സഭയുടെ സഹശുശ്രുഷകൻ പാസ്റ്റർ സാം ജെ. എബ്രഹാം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മോഹൻലാൽ സുക്കാടിയ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്. ‘A Socio-Legal Study of Public Interest Litigation in India as Paradigm for Developing Nations’ എന്ന വിഷയത്തിലാണ് പിഎച്ഡി ലഭിച്ചിരിക്കുന്നത്. കോട്ട സർവകലാശാലയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ബാംഗ്ലൂർ  യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ബി ഡി ബിരുദധാരി കൂടിയാണ്

നിയമ പഠനത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ ഡോ. സാം ജെ. എബ്രഹാം Read More »

അസംബ്ലിസ് ഓഫ് ഗോഡ് പത്തനംതിട്ട സെക്ഷൻ ഇലന്തൂർ സഭാ പാഴ്സനേജ് പ്രതിഷ്ഠ നടന്നു

ഇലന്തൂർ : അസംബ്ലിസ് ഓഫ് ഗോഡ് ഇലന്തൂർ സഭ പാഴ്‌സനേജ് പ്രതിഷ്ഠ ഡിസം. 3 ന് നടന്നു. പത്തനംതിട്ട സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജോർജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. തോമസ് ഫിലിപ്പ് പ്രാർത്ഥിച്ചു സഭാ പാഴ്‌സനേജ് പ്രതിഷ്ഠിച്ചു. മുൻ മധ്യമേഖലാ ഡയറക്ടർ പാസ്‌റ്റർ വി വൈ ജോസ്‌കുട്ടിയും സെക്ഷനിലെ ശുശ്രുഷകന്മാരും പങ്കെടുത്തു. പ്രതിഷ്ഠക്ക് ശേഷം നടന്ന  മാസയോഗത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസംഗിച്ചു. ഇലന്തൂർ സഭാ ശുശ്രുഷകൻ പാസ്റ്റർ ബി വിനോയ്

അസംബ്ലിസ് ഓഫ് ഗോഡ് പത്തനംതിട്ട സെക്ഷൻ ഇലന്തൂർ സഭാ പാഴ്സനേജ് പ്രതിഷ്ഠ നടന്നു Read More »

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു 

പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു. പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ തോമസിന്റെ നേതൃത്വത്തിൽ PYPA പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം (പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ., ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി PYPA പ്രവർത്തകർ രക്തം ദാനം ചെയ്തു.

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു  Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി. ജോർജ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 25 സെക്ഷനുകളിലെ മുന്നൂറിലധികം സെക്ഷൻ തല വിജയികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ തൃക്കണ്ണമംഗൽ സഭാoഗം കൃപ റെജിയും, സീനിയർ വിഭാഗത്തിൽ മഞ്ചള്ളൂർ സഭാoഗം രാജേഷും, കുറത്തിക്കാട് സഭാoഗം ഷിബിമോളും വ്യക്തിഗത ചാമ്പ്യന്മാരായി. പത്തനാപുരം സെക്ഷനിലെ പത്തനാപുരം ഗോസ്പൽ സെന്ററും, കൊട്ടാരക്കര

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു Read More »

error: Content is protected !!