New India

സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ Read More »

YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളത്ത്

ചിങ്ങവനം : YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളം ബെത്സെഥാ ഓഡിറ്റോറിയത്തിൽ നടക്കും. വി.ബി.എസിനോടനുബന്ധമായി പാട്ടുകൾ, ഗേമുകൾ, ബൈബിൾ കഥകൾ, ഗോസ്പൽ മാജിക്കുകൾ, പപ്പറ്റ് ഷോ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.        കൂടുതൽ വിവരങ്ങൾക്ക് : +91 80784 08264 

YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളത്ത് Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു

കൊല്ലം : ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റർ, സണ്ടേസ്ക്കൂൾ, വൈ പി സി എ യുടെ സംയുക്താഭിമുഖ്യത്തിൽ നൂറ്റിനാൽപ്പതിലധികം കുട്ടികൾക്കുള്ള പഠനോപകരണം വിതരണം കൊല്ലത്തും, മയ്യനാടും വച്ച് നടത്തി. വൈ പി സി എ സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, സൺഡേ സ്കൂൾ ഡയറക്ടർ ഫിന്നി കുരുവിള, മയ്യനാട് പഞ്ചായത്തംഗം ഷൈലജ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ അഡ്വക്കറ്റ് കൃപാ വിനോദ് തുടങ്ങിയവർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർമാരായ ബെൻസ് തോമസ്, സെബാസ്റ്റൻ കെ. എം., ഫെർഡിനെന്റ് പാൻ ക്രാസ്, സണ്ടേസ്ക്കൂൾ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും

കുവൈറ്റ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7, 8, 9 തീയതികളിൽ കുവൈറ്റ് അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ബിജു തമ്പി (ജനറൽ സെക്രട്ടറി, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) മുഖ്യ പ്രസംഗകനായിരിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ സഭകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 9 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടെ കൺവൻഷൻ സമാപിക്കും. കൂടുതൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും Read More »

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു

കോട്ടയം : സാമൂഹിക തിന്മകൾക്കെതിരെ ഫെബ്രുവരി 14 ന് കാസർഗോഡ് നിന്നും ആരംഭിച്ച ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു. മിഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാനും യാത്ര ക്യാപ്റ്റനും ആയ പാസ്റ്റർ തോമസ് കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ കേരള സന്ദേശയാത്ര. ആത്മീയ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ സമുഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ജനപ്രതിനിധികൾ, പോലീസ് അധികാരികൾ തുടങ്ങിയവർ പല സ്ഥലങ്ങളിലും പങ്കെടുത്തു. 10  ജില്ലകളിൽ പിന്നിട്ട

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു Read More »

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോട് ആരംഭിച്ചു

കാസർഗോഡ് : ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോഡ് ജില്ലയിൽ നിന്നും ആരംഭിച്ച് വയനാട് കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തി. മിഷൻ ഡയറക്ടറും ജാഥ ക്യാപ്റ്റനുമായ  പാസ്റ്റർ എബ്രഹാം തോമസ് വൈസ് ക്യാപ്റ്റൻമാരായ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ  മേൽവിൻ ജോയ് തുടങ്ങിയവർക്ക് ഫ്ലാഗ് കൈമാറി ഉത്ഘാടനം ചെയ്തു. മുപ്പതോളം പേർ യാത്രയെ അനുഗമിക്കുന്നു. എല്ലാം ജില്ലകളിലും ന്യൂ ഇന്ത്യ ചർച്ച് മിഷൻ ഡിപ്പാർട്ട്മെന്റെ   പ്രവർത്തകരും സെന്റെർ

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോട് ആരംഭിച്ചു Read More »

ന്യൂ ഇന്ത്യ ദൈവസഭ 47 -)മത് ജനറൽ കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്‌ഘാടനം ചെയ്തു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ സഭാസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബോബൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ റ്റി. എം. കുരുവിള മുഖ്യ പ്രസംഗകനായിരുന്നു.   തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്ററുമാരായ ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി. എം. കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി (കൊൽക്കട്ട), ബിജു സി. എക്സ്. (ഫോർട്ട് കൊച്ചി), സിസ്റ്റേഴ്സ്

ന്യൂ ഇന്ത്യ ദൈവസഭ 47 -)മത് ജനറൽ കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്‌ഘാടനം ചെയ്തു Read More »

ന്യൂ ഇന്ത്യ ദൈവ സഭ ജനറൽ കൺവൻഷൻ നാളെ (ജനു. 11 ന്) ആരംഭിക്കും

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്ററുമാരായ ഷിബു തോമസ് (ഒക്കലഹോമ), ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി. എം. കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി (കൊൽക്കട്ട), ബിജു സി. എക്സ്. (ഫോർട്ട് കൊച്ചി), സിസ്റ്റേഴ്സ് മറിയാമ്മ തമ്പി, ജോളി താഴാംപള്ളം തുടങ്ങിയവർ മുഖ്യ പ്രസംഗകരായിരിക്കും. ലോർഡ്സൺ ആന്റണി, ജോയൽ

ന്യൂ ഇന്ത്യ ദൈവ സഭ ജനറൽ കൺവൻഷൻ നാളെ (ജനു. 11 ന്) ആരംഭിക്കും Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്ററുമാരായ ഷിബു തോമസ് (ഒക്കലഹോമ), ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി.എം കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി (

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 മുതൽ Read More »

ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ നവം. 23-25 വരെ

മുളവന : ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റെർ കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ മുളവന പവിത്രം ഓഡിറ്റോറിയത്തിന് ഏതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്ററുമാരായ ബിജു തമ്പി, പ്രിൻസ് തോമസ്, അനീഷ് തോമസ്, ഉണ്ണികൃഷ്ണൻ പുനലൂർ തുടങ്ങിയവർ ശുശ്രൂഷിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്, സെന്റെർ സെക്രട്ടറി പാസ്റ്റർ ജോസാന്റി തുടങ്ങിയവർ നേതൃത്വം നൽകും.

ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ നവം. 23-25 വരെ Read More »

error: Content is protected !!