New India

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻറ് പാ. വി. എ. തമ്പി നിർവഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ് കുര്യാക്കോസ്, ചെറിയാൻ […]

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു Read More »

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം  ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാ. ഫിന്നി കുരുവിളയാണ് സൺഡേ സ്കൂൾ ഡയറക്ടർ. പാ. ചെറിയാൻ വർഗീസ് (സെക്രട്ടറി), പാ. ജെയിംസ് കുരിയാക്കോസ് (അസ്സി. ഡയറക്ടർ), പാ. സാംകുട്ടി തോമസ് (ജോയിന്റ് സെക്രട്ടറി), തോമസ് ജോൺ (ട്രഷറർ), പാ. ലിജോ കെ. ജോസഫ് (കോഓർഡിനേറ്റർ), പാ. എം. എം. സാബു, പാ. ബോബിൻ ജൂലിയസ്, സിബി

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം Read More »

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി ചിങ്ങവനം : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്. ഇനിയും ഒരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല. എന്നാൽ മുൻപ് അറിയിപ്പ് ലഭിച്ച പ്രകാരം ശുശ്രുഷക സ്ഥലമാറ്റം ഉണ്ടായിരിക്കുന്നതാണ്.

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി Read More »

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ YPCA യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് സീസണുകളായി 30 ദിനങ്ങളായി നടത്തപ്പെട്ട Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ദേശിയ അന്തർദേശിയ തലങ്ങളിലായി അനേകർ പങ്കെടുത്തു. സീസൺ – 3 വിജയികളായവർ First Prize- Binu Mathew, Ranni Second Prize- Jomon Thomas Anchani, Ranni Third Prize- Juliya Abraham, Kuttoor

YPCA Quarantine Bible Quiz വിജയികളെ പ്രഖ്യാപിച്ചു Read More »

COVID-19′ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി

‘COVID-19’ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജനറൽ സെക്രട്ടറി പാ. അനീഷ് തോമസ്, ശ്രീ രാജു ഏബ്രഹാം എം.എൽ.എയ്ക്ക് തുക കൈമാറി. ജനറൽ ട്രഷറാർ ബിജു ചക്കുംമൂട്ടിൽ,

COVID-19′ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൈ. പി. സി. എ. ഒരു ലക്ഷം രൂപ സംഭാവന നൽകി Read More »

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA ചിങ്ങവനം : ലോക്ക് ഡൗൺ പശ്‌ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസൻമാർക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ സാമ്പത്തിക സഹായം എത്തിച്ചു. കഴിഞ്ഞ ചില ആഴ്ചകളായി സഭാരാധന നടക്കാത്തത് നിമിത്തമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ കർത്തൃദാസൻമാർക്കാണ് സഹായം എത്തിച്ചത്. അഞ്ചു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ (5,16,500/-) സഹായമായി വിതരണം ചെയ്തു. മാർച്ച് 26, 27, 28 തീയതികളിലായി ദൈവദാസൻമാരുടെ

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA Read More »

44 – മത് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020 ന് അനുഗ്രഹീത സമാപനം

44 – മത് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020 ന് അനുഗ്രഹീത സമാപനം ചിങ്ങവനം : 44 – മത് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020, ചിങ്ങവനത്ത് സമാപിച്ചു. ജനുവരി 8 ന്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്ത മഹായോഗം ഇന്ന്, ജനുവരി 12 ന് നടത്തപ്പെട്ട സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി തിരശീല വീണു. സംയുക്ത ആരാധനയ്‌ക്കും

44 – മത് ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020 ന് അനുഗ്രഹീത സമാപനം Read More »

സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് YPCA യുടെ നേതൃത്വത്തിൽ ശുശ്രുഷയിൽ 50 വർഷം തികച്ചവരെ ആദരിച്ചു

സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് YPCA യുടെ നേതൃത്വത്തിൽ ശുശ്രുഷയിൽ 50 വർഷം തികച്ചവരെ ആദരിച്ചു  ചിങ്ങവനം : വൈ  പി  സി  എ  യുടെ  നേതൃത്വത്തിൽ  ശുശ്രുഷയിൽ 50 വർഷം തികച്ചവരെ ആദരിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവൻഷന്റെ നാലാം ദിനം പകൽ സൺഡേ സ്കൂൾ YPCA വാർഷികത്തിലാണ് ആദരവ് നടത്തപ്പെട്ടത്. (വാർത്ത : പാ. ലിജോ ജോസഫ് തടിയൂർ)

സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് YPCA യുടെ നേതൃത്വത്തിൽ ശുശ്രുഷയിൽ 50 വർഷം തികച്ചവരെ ആദരിച്ചു Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2020, സഭാദ്ധ്യക്ഷൻ പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്തു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2020, സഭാദ്ധ്യക്ഷൻ പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്തു (‘സുവിശേഷത്തിന് മാത്രമേ കാലഘട്ടത്തെ നേരിടുവാൻ കഴിയുകയുള്ളൂ’, പാ. വി. എ. തമ്പി) ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020, ചിങ്ങവനത്ത് ആരംഭിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി മഹായോഗം ഉത്‌ഘാടനം ചെയ്തു. ‘കർത്താവിന്റെ വരവിനായി ഒരുങ്ങിയിരിക്കുന്നവർ തങ്ങളുടെ സുവിശേഷ ദൗത്യം മറക്കരുത്;

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2020, സഭാദ്ധ്യക്ഷൻ പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്തു Read More »

error: Content is protected !!