Obituary

സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ Read More »

ജോജി ഐപ്പ് മാത്യൂസിൻ്റെ ഭാര്യാപിതാവ് പി.കെ.മാത്യൂസ് കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

ഇരവിപേരൂർ: റിട്ട. അധ്യാപകൻ പൊടിപ്പാറ പേരാലുംമൂട്ടിൽ പാലമൂട്ടിൽ പി.കെ.മാത്യൂസ് (ജോർജ്കുട്ടി -83) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (വെള്ളി) 8.30ന് വസതിയിലെയും 9.30ന് കുമ്പനാട് ഐ.പി.സി എലീം സഭാ ഹാളിലെയും ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: കുറിയന്നൂർ കരിമ്പനാംകുഴിയിൽ ശോശാമ്മ മാത്യൂസ് (റിട്ട. നഴ്സ്, നേവൽ ഹോസ്പിറ്റൽ, മുംബൈ). മകൾ: പി.സാറാ മാത്യു (അധ്യാപിക, ഗുഡ് ഷെപ്പേർഡ് പബ്ലിക്ക് സ്കൂൾ, ചങ്ങനാശേരി). മരുമകൻ: മേപ്രാൽ മണക്ക് പുത്തൻപുരയിൽ ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി

ജോജി ഐപ്പ് മാത്യൂസിൻ്റെ ഭാര്യാപിതാവ് പി.കെ.മാത്യൂസ് കർത്തൃസന്നിധിയിൽ പ്രവേശിച്ചു. Read More »

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) തോമസ് പി. അലക്സാണ്ടർ (രാജു-73) നിത്യതയിൽ 

തിരുവല്ല : മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) തോമസ് പി. അലക്സാണ്ടർ (രാജു-73) നിത്യതയിൽ ജനു. 3 ന് ചേർക്കപ്പെട്ടു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.  ഭാര്യ : പരേതയായ ലിലാമ്മ അലക്സ് മക്കൾ : പരേതനായ ലിജോ പി. അലക്സ്, ലിജി സിബി  മരുമകൻ : സിബി നിലമ്പൂർ സംസ്കാരം പിന്നീട്. 

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) തോമസ് പി. അലക്സാണ്ടർ (രാജു-73) നിത്യതയിൽ  Read More »

തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ മേരി മാത്യു (84) നിത്യതയിൽ

 തലച്ചിറ : തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ പരേതനായ ശ്രീ മാത്യുകുട്ടിയുടെ ഭാര്യ മേരി മാത്യു (84) നിര്യാതയായി.സംസ്കാരം 4-01-2024 വ്യാഴാഴ്ച രാവിലെ 8:30ന് ഭവനത്തിൽ കൊണ്ടുവരുന്നതും 1.00 മണിക്ക്  തലച്ചിറ സീയോൻ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തുന്നതുമാണ്. പരേത ഒഴുകുപാറയ്ക്കൽ കളീക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് മാത്യു, ആനി മാത്യു, ജോസ് മാത്യു, ജോൺസൺ മാത്യു, ആൻസി മാത്യു.  

തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ മേരി മാത്യു (84) നിത്യതയിൽ Read More »

കവുങ്ങുംപ്രയാർ വെല്യാനക്കുഴിയിൽ കുഞ്ഞുഞ്ഞമ്മ ജോർജ് (77) അക്കരനാട്ടിൽ

വെണ്ണിക്കുളം : കവുങ്ങുംപ്രയാർ വെല്യാനക്കുഴിയിൽ കുഞ്ഞുഞ്ഞമ്മ ജോർജ് (77) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ വി. വി. ജോർജ്. മക്കൾ : ജേക്കബ് ജോർജ് (ജോമോൻ), ജോളി അനിയൻ, പാ. ജോൺസി വി. ജോർജ്. മരുമക്കൾ : എൽസി ജേക്കബ്, പാ. അനിയൻ പി. എ., ലിജു ജോൺസി സംസ്കാരം ഡിസം. 19 ന് മുണ്ടമല പെനിയേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ പാട്ടക്കാല സെമിത്തേരിയിൽ.    

കവുങ്ങുംപ്രയാർ വെല്യാനക്കുഴിയിൽ കുഞ്ഞുഞ്ഞമ്മ ജോർജ് (77) അക്കരനാട്ടിൽ Read More »

റവ. മാത്യു മണ്ണിക്കരോട് നിത്യതയിൽ

ചക്കുവള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ആരംഭകാല ശുശ്രുഷകനും ഏഴംകുളം മണ്ണിക്കരോട്ട് കുടുംബാംഗവുമായ റവ. ഡോ. മാത്യൂ മണ്ണിക്കരോട്ട് ഡിസം. 13 ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ ശനിയാഴ്ച ഡിസംബർ 16 രാവിലെ 8 മണിക്ക് ശൂരനാട് – ചക്കുവള്ളി ഫെയ്ത്ത് നഗറിലെ വസതിയിൽ ഫെയ്ത്ത് എ ജി സഭയുടെ ചുമതലയിൽ  ആരംഭിച്ച് 11.30 ന് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ : ശാന്തമ്മ മണ്ണിക്കരോട് മകൾ: ഗിൻ (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

റവ. മാത്യു മണ്ണിക്കരോട് നിത്യതയിൽ Read More »

പാസ്റ്റർ എബി സാമുവലിന്റെ മാതാവ് ലിസി സാമുവേൽ നിത്യതയിൽ

ലുധിയാന : പഞ്ചാബ് ലുധിയാന സിറ്റി റിവൈവൽ ചർച്ച് സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എബി സാമുവലിന്റെ മാതാവ് ലിസി സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു. 1990 മുതൽ 2014 വരെ പഞ്ചാബിലെ പത്താൻകോട്ടിലെ ഐപിസി ബെഥേൽ ചർച്ചിൽ ഭർത്താവ് ഉത്തരേന്ത്യൻ മിഷ്ണറിയായിരുന്ന പാസ്റ്റർ. സി. ഡി. സാമുവേലിനൊപ്പം ശുശ്രൂഷിച്ചു. പാസ്റ്റർ. സി.ഡി സാമുവേലിൻ്റെ മരണത്തിന് ശേഷം  2014-ൽ ലുധിയാനയിൽ മകൻ പാസ്റ്റർ. എബി സാമുവേലിനൊപ്പം താമസിക്കുകയും പ്രാർത്ഥനയിലും സുവിശേഷീകരണത്തിലും മരണം വരെ പങ്കാളിയായി. മക്കൾ : ടിജി കുര്യാക്കോസ് – ഡോ. എം

പാസ്റ്റർ എബി സാമുവലിന്റെ മാതാവ് ലിസി സാമുവേൽ നിത്യതയിൽ Read More »

മാവേലിക്കര കല്ലുമല ആക്കനാട്ടുകര മുളമൂട്ടിൽ മലയിൽ ചിന്നമ്മ ചെറിയാൻ (90) നിത്യതയിൽ 

കല്ലുമല : മാവേലിക്കര കല്ലുമല ആക്കനാട്ടുകര മുളമൂട്ടിൽ മലയിൽ പരേതനായ എൻ. ഇ. ചെറിയാന്റെ സഹധർമ്മിണി ചിന്നമ്മ ചെറിയാൻ(90) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഡിസം. 12, തിങ്കളാഴ്ച രാവിലെ 8.30നു കല്ലുമല സ്വഭാവനത്തിൽ കൊണ്ടുവരുന്നതും, 9.30 മുതൽ 12 വരെ കല്ലുമല ദൈവസഭാഹാളിൽ ശുശ്രൂഷാനന്തരം കണ്ടിയൂർ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ : പരേതയായ ജോളി, ഈശോ ചെറിയാൻ, ഷീല (ദുബായ്). മരുമക്കൾ : രാജൻ, മോളി, പാ. ഗർസിം (ദുബായ്). 

മാവേലിക്കര കല്ലുമല ആക്കനാട്ടുകര മുളമൂട്ടിൽ മലയിൽ ചിന്നമ്മ ചെറിയാൻ (90) നിത്യതയിൽ  Read More »

വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ

കുമ്പനാട് : പാട്ടക്കാല വല്യാനക്കുഴിയിൽ വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ പ്രവേശിച്ചു. കുമ്പനാട് പടിഞ്ഞാറ്റേടത്ത് ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജേക്കബ് ജോർജ്, ജോളി ആനി ജോർജ്, പാ. ജോൺസി ജോർജ് മരുമക്കൾ : എൽസി ജേക്കബ്, പാ. അനിയൻ പി. എ., ലിജുമോൻ സി. സംസ്കാരം നാളെ (ഡിസം. 1 ന്) കവുങ്ങുംപ്രയാർ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ.

വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ Read More »

മാവേലിക്കര മുണ്ടുകത്തിൽ റെജി. കെ (58) നിത്യതയിൽ

പറക്കോട് : ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി. കെ (58), ഇന്ന് (നവംബർ 16 ന്) നിത്യതയിൽ പ്രവേശിച്ചു. അടൂർ പന്നിവിഴ ശാരോൺ സഭ വിശ്വാസിയാണ്. ബെറ്റ്സി റെജിയാണ് ഭാര്യ. മക്കൾ : ബ്ലസ്സൻ റെജി, അൻസൺ റെജി സംസ്കാരം നവം. 18 ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നടക്കും.

മാവേലിക്കര മുണ്ടുകത്തിൽ റെജി. കെ (58) നിത്യതയിൽ Read More »

error: Content is protected !!