Obituary

ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിത്യതയിൽ

തിരുവനന്തപുരം : ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിര്യാതയായി. കുഴിയിലയ്യത്തു വീട്ടിൽ പരേതനായ കെ പാപ്പച്ചന്റെ ഭാര്യയാണ് പരേത. മക്കൾ : ലിസി സാമൂവേൽ, പാസ്റ്റർ കുര്യൻ പാപ്പച്ചൻ (ഡൽഹി), പാസ്റ്റർ കെ. പി സാമൂവേൽ (കാനഡ), പാസ്റ്റർ കെ. പി. രാജൻ. സംസ്‌ക്കാരശുശ്രൂഷകൾ ആഗസ്റ്റ് പതിനാറ് ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക്  ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിക്ക്  ഐപിസി മെഡിക്കൽ കോളേജ് സഭയുടെ നേതൃത്വത്തിൽ മലമുകൾ സഭാ സെമിത്തേരിയില്‍ […]

ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിത്യതയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി അക്കരനാട്ടിൽ

കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി ജൂലൈ 30 ന് നിത്യതയിൽ പ്രവേശിച്ചു. നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ എന്നീ  നിലകളിൽ  റവ. സണ്ണി വർക്കി ചുമതലകൾ വഹിക്കുകയായിരുന്നു.. കുട്ടനാട് കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി, മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി1954 ലായിരുന്നു റവ. സണ്ണി വർക്കിയുടെ ജനനം.  മുളക്കുഴ സീയോൻ ബൈബിൾ

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി അക്കരനാട്ടിൽ Read More »

കൊല്ലം വെളിച്ചിക്കാല ഹെബ്രോനിൽ ജി. ഗീവർഗ്ഗീസ് (78) നിത്യതയിൽ

കൊല്ലം : വെളിച്ചിക്കാല ഹെബ്രോനിൽ ജി. ഗീവർഗ്ഗീസ് (78) നിത്യതയിൽ ചേർക്കപ്പെട്ടു. കടമ്പനാട് വടക്കടത്ത് അമ്മിണികുട്ടി വർഗ്ഗീസാണ് ഭാര്യ. മക്കൾ : ജോസ്  വർഗ്ഗീസ്, റെജി വർഗ്ഗീസ്‌, ജെസി ജോൺ. സംസ്കാരം 2023 ജൂലൈ 29 ന് ഐ. പി. സി ഏബനേസ്സർ വർഷിപ്പ് സെന്റർ സഭാ സെമിത്തേരിയിൽ നടക്കും.

കൊല്ലം വെളിച്ചിക്കാല ഹെബ്രോനിൽ ജി. ഗീവർഗ്ഗീസ് (78) നിത്യതയിൽ Read More »

‘ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടമായി’, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ്

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) ആത്മാര്‍ത്ഥ സ്‌നേഹിതനെയാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.സഭയുടെ പൊതു ആവശ്യങ്ങളില്‍ എപ്പോഴും കൂടെ നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. മനുഷ്യത്വത്തിന് പ്രാധാനം നല്‍കി ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലും പുതുപ്പള്ളി ഹൗസിലുമെല്ലാം ചെല്ലുമ്പോള്‍ തന്റെ ഇടപ്പെടല്‍ ഹൃദ്യയമായിരുന്നു. സഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കുമ്പനാട്

‘ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടമായി’, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് Read More »

പാസ്റ്റർ സാം റ്റി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) ന്റെ സംസ്കാരം നാളെ (ജൂലൈ 11 ന്) കുണ്ടറയിൽ  

കുണ്ടറ : ശാരോൻ റൈറ്റേഴ്‌സ് ഫോറം ചെയർമാനും, സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ സാം റ്റി.  മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) ന്റെ സംസ്കാര ശുശ്രൂഷ ജൂലൈ 11 ന് രാവിലെ 8 മണിക്ക് മുഖത്തല ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് കുണ്ടറ ശാരോൻ ചർച്ച് സെമിത്തേരിയിൽ നടക്കും. ജൂലൈ 6 നാണ് ഏലിയാമ്മ തര്യൻ നിത്യതയിൽ ചേർക്കപ്പെട്ടത്. കുണ്ടറ തെങ്ങുവിളയിൽ തര്യനാണ് ഭർത്താവ്. മക്കൾ : ഐസക്ക് തര്യൻ (റൺ ഫെല്ലോഷിപ്പ് ചർച്ച്, ബംഗ്ലൂരു), പാസ്റ്റർ സന്തോഷ് തര്യൻ (ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ആൽബനി, യു എസ് എ), സൂസൻ റ്റി സണ്ണി, ഗ്രേസൺ സാജൻ. മരുമക്കൾ

പാസ്റ്റർ സാം റ്റി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) ന്റെ സംസ്കാരം നാളെ (ജൂലൈ 11 ന്) കുണ്ടറയിൽ   Read More »

കുന്നന്താനം തോപ്പിലിൽ പി. ജെ. ജോസഫ് (77) നിത്യതയിൽ 

തിരുവല്ല : കുന്നന്താനം തോപ്പിലിൽ പി. ജെ. ജോസഫ് (77) ജൂലൈ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. റ്റി. പി. എം. കുന്നന്താനം ലോക്കൽ സഭാംഗമായിരുന്നു പി. ജെ. ജോസഫ്. സംസ്കാര ശുശ്രുഷ ജൂലൈ 11 ന് രാവിലെ 10 മണിക്ക് ജയ്പൂർ റ്റി പി എം ഫെയ്ത്ത് ഹോമിൽ വെച്ചു നടക്കും. ഏലിയാമ്മ ജോസഫാണ് ഭാര്യ. മക്കൾ : പി. ജെ. അജിത്ത്, പി. ജെ. മാത്യു (വാർത്ത : സന്തോഷ്‌ വർഗീസ്, UK)

കുന്നന്താനം തോപ്പിലിൽ പി. ജെ. ജോസഫ് (77) നിത്യതയിൽ  Read More »

റ്റി.പി.എം പുനലൂർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ടി. മാത്യുവിന്റെ മാതാവ് ഏലിയാമ്മ തോമസിന്റെ (88) സംസ്കാരം നാളെ (ജൂലൈ 10 ന്)

റാന്നി : വെച്ചൂച്ചിറ കക്കുടുക്ക പുന്നമൂട്ടിൽ പരേതനായ പി. ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (88) ജൂലൈ 5 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ, ജൂലൈ 10 ന്, 10 മണിക്ക് റ്റി.പി.എം വെച്ചൂച്ചിറ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം വെച്ചൂച്ചിറ സെമിത്തേരിയിൽ. റാന്നി വലിയകാവ് പൂച്ചെടി കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ടി മാത്യു (അസിസ്റ്റന്റ് സെന്റർ പാസ്റ്റർ, റ്റി.പി.എം പുനലൂർ), ജോസ്, സാജൻ (ഡൽഹി), പരേതയായ സിസ്റ്റർ ലാലമ്മ തോമസ് (റ്റി.പി.എം തിരുവനന്തപുരം).

റ്റി.പി.എം പുനലൂർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ടി. മാത്യുവിന്റെ മാതാവ് ഏലിയാമ്മ തോമസിന്റെ (88) സംസ്കാരം നാളെ (ജൂലൈ 10 ന്) Read More »

ഇടയ്ക്കാട് ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിത്യതയിൽ

ഇടയ്ക്കാട് : പോരുവഴി ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു. ഇടയ്ക്കാട് ശാലേം എ ജി സഭാംഗമാണ് ശാമുവേൽ. മക്കൾ : കുഞ്ഞുമോൻ, ജോയി, ഷാജി, മിനി, ലാലി, സാംകുട്ടി. സംസ്കാരം ഇന്ന് (ജൂൺ 17)  ഉച്ചയ്ക്ക് 2 ന് ഇടയ്ക്കാട് ശാലേം എ.ജി. സഭയുടെ നേതൃത്വത്തിൽ ചാത്താകുളത്തുള്ള സെമിത്തേരിയിൽ. (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

ഇടയ്ക്കാട് ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിത്യതയിൽ Read More »

കീഴ്‌വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) നിത്യതയിൽ

പത്തനംതിട്ട : കീഴ്‌വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) ജൂൺ 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗ്രേസി എബ്രഹാമാണ് ഭാര്യ. മക്കൾ : ഡിമ്പിൾ, ഡെന്നി, ഡിനു. മരുമക്കൾ : മനോജ്‌, ജിനി, ജിൻസി സംസ്കാരം കീഴ്‌വയ്പ്പൂർ മാർത്തോമാ സഭയുടെ നേതൃത്വത്തിൽ പിന്നീട്.

കീഴ്‌വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) നിത്യതയിൽ Read More »

ഐപിസി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. പി. കോശി (74) അക്കരനാട്ടിൽ

ചെങ്ങന്നൂർ : വളഞ്ഞവട്ടം എബെനെസർ കുടുംബാംഗവും ഐപിസി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റുമായ പാസ്റ്റർ കെ. പി. കോശി (74) മെയ്‌ 27 ന് അക്കരനാട്ടിൽ പ്രവേശിച്ചു. പരുമല, മഴുകീഴ് ഐപിസി സഭകളുടെ മുൻ ശുശ്രുഷകനായിരുന്നു പാ. കോശി. പരേതയായ ആലിസ് കോശിയാണ് ഭാര്യ. മക്കൾ : ബിൻസി, ബെന്നി, ബ്ലെസ്സൻ സംസ്കാരം പിന്നീട്.

ഐപിസി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. പി. കോശി (74) അക്കരനാട്ടിൽ Read More »

error: Content is protected !!