Obituary

കോടാകോടി ദൂതസൈന്യത്തിന്റെ അടുക്കലേക്ക് പാസ്റ്റർ ഭക്തവത്സലൻ യാത്രയായി 

ബാംഗ്ലൂർ : ലോകപ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 ന് അക്കരനാട്ടിൽ പ്രവേശിച്ചു. ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെയാണ് ‘പുലിമുഖത്ത് മത്തായി ഭക്തവത്സലൻ’ എന്ന പാ. ഭക്തവത്സലനിന്റെ മരണം സംഭവിച്ചത്. സുവിശേഷകനായിരുന്ന സി. മത്തായിയുടെയും, ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനായി 1949 ലാണ് പാ. ഭക്തവത്സലന്റെ ജനനം. ബാല്യത്തിൽ സിനിമാ സംഗീത രംഗത്ത് പ്രവേശിക്കണമെന്നാഗ്രഹിച്ച ഭക്തവത്സലൻ ദിവസവും വൈകിട്ട്, അഞ്ചു മണിക്ക് വായനശാലയിൽ ചെന്ന് റേഡിയോ പാട്ടുകൾ കേൾക്കുവാൻ കൊതിക്കുമായിരുന്നു. അന്ന് ശ്രവിച്ച ഗാനങ്ങളുടെ, രാഗവും, താളവും, അവതരണവും എല്ലാം ജീവിതത്തിൽ സംഗീതത്തിന്റെ ആദ്യ പാഠങ്ങളായി […]

കോടാകോടി ദൂതസൈന്യത്തിന്റെ അടുക്കലേക്ക് പാസ്റ്റർ ഭക്തവത്സലൻ യാത്രയായി  Read More »

കീഴ് വായ്പൂർ കുറിച്ചിയിൽ റോസമ്മ വറുഗീസ് (68) നിത്യതയിൽ

മല്ലപ്പള്ളി : മല്ലപ്പള്ളി UPF രക്ഷാധികാരി കീഴ് വായ്പൂർ കുറിച്ചിയിൽ പാസ്റ്റർ K. G. വർഗീസിന്റെ സഹധർമ്മിണി റോസമ്മ വറുഗീസ് (68) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം മെയ് 13 ന് പാമല സെമിത്തേരിയിൽ. മക്കൾ : ഡെനീസ്, ഫിന്നി

കീഴ് വായ്പൂർ കുറിച്ചിയിൽ റോസമ്മ വറുഗീസ് (68) നിത്യതയിൽ Read More »

ഏവൂർ കരിപ്പുഴ എബെനേസറിൽ എലിയമ്മ രാജു (61) നിര്യാതയായി

ഏവൂർ : കരിപ്പുഴ എബെനേസർ വീട്ടിൽ രാജുന്റെ ഭാര്യ എലിയമ്മ രാജു (61) നിര്യാതയായി. പരേത കാട്ടിൽ പുത്തെൻ വീട്ടിൽ ജോർജ് – പെണ്ണമ്മ ദമ്പതികളുടെ മകളാണ്.  മക്കൾ : ഷൈനി, സോണിയ  സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (02/05/2023) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു 12.30 ന് കാർത്തികപള്ളി ഐ. പി. സി സഭാ സെമിത്തേരിയിൽ നടക്കും. 

ഏവൂർ കരിപ്പുഴ എബെനേസറിൽ എലിയമ്മ രാജു (61) നിര്യാതയായി Read More »

തുമ്പമൺ മഠത്തിൽ എം. ഒ. ജോർജ് (74) അക്കരനാട്ടിൽ

തുമ്പമൺ : റിട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻജിനീയർ തുമ്പമൺ മഠത്തിൽ എം ഒ ജോർജ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് തുമ്പമൺ സൗത്ത് സഭാ  സെമിത്തേരിയിൽ. ഭാര്യ: കായംകുളം ഇട്ടികത്ര ആലിസ് ജോർജ്. മക്കൾ: ജോസ് ഉമ്മൻ ജോർജ് (ദുബായ്), ജിജോ ഡേവിഡ് ജോർജ്. 

തുമ്പമൺ മഠത്തിൽ എം. ഒ. ജോർജ് (74) അക്കരനാട്ടിൽ Read More »

വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജെയിംസ് എബ്രഹാം (56) യുകെ യിൽ നിര്യാതനായി

ലണ്ടൻ : വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജെയിംസ് എബ്രഹാം (ജോസ് ആലുമ്മൂട്ടിൽ (56) ഏപ്രിൽ 16 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : അജി ജെയിംസ്. മകൾ : ഐയ്റിൻ ജെയിംസ്.

വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജെയിംസ് എബ്രഹാം (56) യുകെ യിൽ നിര്യാതനായി Read More »

ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ

ചെറുവക്കൽ : ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ പ്രവേശിച്ചു. ഭർത്താവ്.പരേതനായ ചാക്കോ ശാമുവേൽ (തങ്കച്ചൻ വൈദ്യർ). പരേത മുഖത്തല കോണത്ത് വിള എട്ട് വീട്ടിൽ കൂനംകുഴി കുടുംബാംഗമാണ്. മക്കൾ : ജേക്കബ് (സോമൻ), നെൽസൺ, റോസമ്മ, ഷീല, സോഫി, ഷാജി. 

ചെറുവക്കൽ മുടക്കനിൽ വിളയിൽ തങ്കമ്മ ശാമുവേൽ (86) അക്കരനാട്ടിൽ Read More »

മാവേലിക്കര ചുനക്കര ഐക്കരകുറ്റിയിൽ ശോഭ ഫിലിപ്പ് (59) കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ് : മാവേലിക്കര ചുനക്കര ഐക്കരകുറ്റിയിൽ ഫിലിപ്പ് ജോർജിന്റെ ഭാര്യ ശോഭ ഫിലിപ്പ് (59) ഏപ്രിൽ 4 ന് കുവൈറ്റിൽ നിര്യാതയായി. പരേത ഇലന്തൂർ ചരിവുംപറമ്പിൽ കുടുംബാംഗമാണ്. ഡാനി ഫിലിപ്പ് ജോർജാണ് മകൻ. സംസ്കാരം പിന്നീട് തിരുവനന്തപുരം നെട്ടയം മലമുകളിലുള്ള സ്വർഗ്ഗീയവിരുന്ന് സെമിത്തേരിയിൽ നടക്കും. 

മാവേലിക്കര ചുനക്കര ഐക്കരകുറ്റിയിൽ ശോഭ ഫിലിപ്പ് (59) കുവൈറ്റിൽ നിര്യാതയായി Read More »

കടമ്പനാട് കൊച്ചുകുന്ന് ബിനു ഭവനിൽ വി. ജെ. ദാനിയേൽ (87) അക്കരനാട്ടിൽ

അടൂർ : കടമ്പനാട് കൊച്ചുകുന്ന് ബിനു ഭവനിൽ വി. ജെ. ദാനിയേൽ (87) ഇന്ന് (ഏപ്രിൽ 1 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. പരേതയായ കുഞ്ഞമ്മ ഡാനിയേലാണ് ഭാര്യ. മക്കൾ : സൂസൻ, ഗ്ലാഡിസ്, ജാൻസി, മനോജ്‌, ജോയ്സ്  സംസ്കാരം പിന്നീട് കല്ലുകുഴി ഐപിസി ഹെബ്രോൺ സഭയുടെ നേതൃത്വത്തിൽ നടക്കും. 

കടമ്പനാട് കൊച്ചുകുന്ന് ബിനു ഭവനിൽ വി. ജെ. ദാനിയേൽ (87) അക്കരനാട്ടിൽ Read More »

ഭാരതിപുരം പാറക്കമണ്ണിൽ സൈമൺ പി. വി. (68) അക്കരനാട്ടിൽ

അഞ്ചൽ : ഭാരതിപുരം പാറക്കമണ്ണിൽ സൈമൺ പി. വി. (68) മാർച്ച് 29 ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു. മേരിക്കുട്ടി സൈമണാണ് ഭാര്യ. മക്കൾ : ഷോബി സൈമൺ (UK), സോജി റിജോ (കുവൈറ്റ്). സംസ്കാരം ഭാരതിപുരം സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ്‌ ചർച്ചിന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 1 ന്) നടക്കും. 

ഭാരതിപുരം പാറക്കമണ്ണിൽ സൈമൺ പി. വി. (68) അക്കരനാട്ടിൽ Read More »

മൈലപ്ര മണിയാറ്റ് പുത്തൻവീട്ടിൽ ഫിലിപ്പ് ജോൺ (52) നിത്യതയിൽ

അലൈൻ : അലൈൻ സിയോൺ ചർച്ച ഓഫ് ഗോഡ് സഭാoഗവും മൈലപ്ര മണിയാറ്റ് പുത്തൻവീട്ടിൽ പരേതനായ വി. പി. ജോണിന്റെ മകനായ ഫിലിപ്പ് ജോൺ (52) ഇന്ന് (മാർച്ച് 10 ന്) അലൈൻ  തവാം ഹോസ്പിറ്റലിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് മൈലപ്ര ടൗൺ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടത്തുന്നതുമാണ്. അലൈൻ മെഡി ക്ലിനിക് സ്റ്റാഫ് നേഴ്സ്  പിറവന്തൂർ എബനേസർ ഹൗസിൽ ബിജിമോൾ ഫിലിപ്പ് ആണ് ഭാര്യ. അലൻ ഫിലിപ്പ്, ആൽവിൻ ഫിലിപ്പ് എന്നിവർ

മൈലപ്ര മണിയാറ്റ് പുത്തൻവീട്ടിൽ ഫിലിപ്പ് ജോൺ (52) നിത്യതയിൽ Read More »

error: Content is protected !!