Qatar

ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ

ദോഹ : ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ നടക്കും. അബു ഹമൂർ 563 – ഏത്‌മേധാ, സ്ട്രീറ്റ് സോൺ 56, വില്ല 1 ൽ നടക്കുന്ന യോഗങ്ങളിൽ പാ. അനീഷ് തോമസ് വചനശുശ്രുഷ നിർവഹിക്കും. ഗില്ഗാൽ മ്യൂസിക്കിനോടൊപ്പം ഇവാ. കെ. പി. രാജൻ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378, +974 3086 1381

ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ Read More »

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം

ഖത്തർ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ ഖത്തർ സമയം 07.00pm മുതൽ 09.00pm വരെ, 563 Ethmeda Street,  Zone – 56, Villa -1 Abu hamour ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ – ഖത്തർ സഭാഹാളിൽ വെച്ച് നടക്കും. പാസ്റ്റർ പി സി ചെറിയാൻ ഈ യോഗങ്ങളിൽ ദൈവ വചനം ശുശ്രുഷിക്കും. ഗില്ഗാൽ മ്യൂസിക് സംഗീത ശുശ്രുഷയ്ക്കും

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം Read More »

ദോഹ IPC PYPA യ്ക്ക് പുതിയ നേതൃത്വം 

ഖത്തർ : ദോഹ IPC PYPA യുടെ 2023-2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി. കെ. ജോൺസൺ (പ്രസിഡൻ്റ്), ജോസ് മാത്യു (സെക്രട്ടറി), റെജി കെ. ബെഥേൽ (ജോയിൻ്റ് സെക്രട്ടറി), ഷിനു വർഗ്ഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രസ്തുത പി.വൈ.പി.എ യുടെ പ്രവർത്തനോത്ഘാടനം മെയ് 12 ന് ദോഹാ ഐ.പി.സിയിൽ വച്ച് പാസ്റ്റർ പി. കെ. ജോൺസൺ നിർവഹിച്ചു. (വാർത്ത : ജോസ്‌ മാത്യു , ഖത്തർ)

ദോഹ IPC PYPA യ്ക്ക് പുതിയ നേതൃത്വം  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് വൈകിട്ട് ഓൺലൈനായി നടക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകും. ജബൽ അലി (യുഎ ഇ ), ബഹ്റൈൻ സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യാ (6:00 pm) UAE, ഒമാൻ (7:00 pm) ഇന്ത്യ (8:30 pm)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും

ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും നടക്കും. രാവിലെ 9:30 (ഖത്തർ സമയം) നടത്തക്കുന്ന ആദ്യ സെഷനിൽ ഡോ. ജേക്കബ് മാത്യു (തൊടുപുഴ) ‘കർത്താവിൻ്റെ ക്രൂശീകരണം’ എന്ന വിഷയത്തെ ആസ്പമാക്കി ശുശ്രുഷിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.വൈകിട്ട് 5:30 ന് (ഖത്തർ സമയം) ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ സാജു ചാത്തന്നൂർ ‘കർത്താവിൻ്റെ മടങ്ങി വരവ്’ എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രുഷിക്കും. ഖത്തർ ശരോൻ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി

ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി നടക്കും. ഇവാ. ഷാർലറ്റ് പി. മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. SFC ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.ZOOM ID : 790 53 55 386കൂടുതൽ വിവരങ്ങൾക്ക് : +974 550 66 405, +974 557 204 70

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി Read More »

error: Content is protected !!