Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന നടക്കും. ജൂലൈ 2 വരെ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ തോമസ്കുട്ടി പത്തനാപുരം, റെജി മാത്യു കോട്ടയം, സോവി മാത്യു തിരുവല്ല, റെജി വർഗീസ് കറുകച്ചാൽ, ബിജു ജോൺ മാവേലിക്കര എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ നൈനാൻ കെ. ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 75589 70007

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് നടക്കും. ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ C2, സെന്റ് മേരീസ് ചർച്ചിൽ വൈകിട്ട് 7:30 ന് നടക്കുന്ന യോഗത്തിൽ പാ. എബി പടപ്പക്കര, റ്റിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +971 50951 6639, +971 50525 5469 (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 2 – 8 വരെ പ്രാർത്ഥന യാത്ര

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 2 – 8 വരെ പ്രാർത്ഥന യാത്ര നടക്കും. ജൂലൈ 2 ന് തൃശൂർ മണ്ണുത്തിയിൽ ആരംഭിക്കുന്ന യാത്ര പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കൂടി യാത്ര ചെയ്ത് ജൂലൈ 8 ന് മലപ്പുറം കുറ്റിപ്പുറത്ത് സമാപിക്കും.  കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു ജോസഫ് (+91 99956 95573), പാ. എൽദോ പി. ജോസഫ് (+91 98476 43311)  

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 2 – 8 വരെ പ്രാർത്ഥന യാത്ര Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 ന് ആരംഭിക്കും 

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായായ ഹെൻട്രി മാത്യൂസ്, റെജി മാത്യൂ ശാസ്താംകോട്ട, ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷിജു കുര്യൻ, വി. ഒ. ജോസ്, കെ. ജെ. ജോബ് എന്നിവർ അദ്ധ്യക്ഷത വഹിക്കും. 27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനത്തിൽ ആലീസ് മാത്യൂസ്, ബ്ലസി ഹെൻട്രി എന്നിവർ പ്രസംഗിക്കും.രാവിലെ 10.30 ന് ബഥേൽ ഹോം ഹാളിൽ പാസ്റ്റേഴ്സ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 ന് ആരംഭിക്കും  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ

ഫുജൈറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫുജൈറ കൺവൻഷൻ മെയ് 20 ന് അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കും. പെർസെക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 5511 29839), ലാലു വർഗീസ് (+971 55652 9071)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് വൈകിട്ട് 6:30 ന് സെമിനാർ നടക്കും. ‘ദൈവസഭയും കുടുംബവും’ (Church and family)എന്ന വിഷയത്തിൽ പാസ്റ്റർ ഏ. റ്റി. ജോൺസൺ (ഐപിസി പെനിയേൽ കുവൈറ്റ്‌ ശുശ്രുഷകൻ, ഇന്ത്യ ബൈബിൾ കോളേജ് സെമിനാരി, കുമ്പനാട് മുൻ അദ്ധ്യാപകൻ) സെമിനാറിന് നേതൃത്വം നൽകും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി ഇ എം ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന നടക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോയി ചെങ്കൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857); മനോജ്‌ മാത്യു, സെക്രട്ടറി CEM (+965 9671 0246)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13 ന്) ഓടനാവട്ടത്ത് ആരംഭിക്കും

കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13) മുതൽ ഏപ്രിൽ 16 വരെ ഓടനാവട്ടം ശാരോൻ നഗറിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ് (SFC മാനേജിങ് കൌൺസിൽ സെക്രട്ടറി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ജോജു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. വോയ്‌സ് ഓഫ് പീസ്, ഓടനാവട്ടം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.      

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13 ന്) ഓടനാവട്ടത്ത് ആരംഭിക്കും Read More »

പാസ്റ്റർ ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ പ്രകാശനം ചെയ്തു

മാവേലിക്കര : പാസ്റ്റർ ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ എന്ന ഗ്രന്ഥം ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻ്റ് റവ.ജോൺ തോമസ് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി .ഒ. പൊടിക്കുഞ്ഞിനു നൽകി പ്രകാശനം ചെയ്തു. ഏപ്രിൽ 10 ന് മാവേലിക്കര ഐ.ഇ.എം.നഗറിൽ ആരംഭിച്ച സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഉൽഘാടന സമ്മേളനത്തിൽ വെച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മനസിനെ തൊട്ടുണർത്തുന്ന 15 കഥകളുടെ സമാഹാരമാണ് ‘ആകാശപ്പറവകൾ’. പ്രായഭേദമെന്യേ ഏവർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ വിശിഷ്ട ഗ്രന്ഥം. വിവരങ്ങൾക്ക്: 9447861098

പാസ്റ്റർ ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ പ്രകാശനം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ ആരംഭിച്ചു

മാവേലിക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് മാവേലിക്കര ഐ.ഇ.എം.നഗറിൽ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻറ് റവ.ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് സ്വാഗത പ്രസംഗം നടത്തി. ബ്രദർ റ്റി.ഒ.പൊടിക്കുഞ്ഞ്, പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, സാംസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ബുധനാഴ്ച വരെ

ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ ആരംഭിച്ചു Read More »

error: Content is protected !!