Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ

പത്തനംതിട്ട : ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ ഓൺലൈനായി നടക്കും. പാ. തോമസ് യോഹന്നാൻ (SFC പത്തനംതിട്ട പുനലൂർ റീജിയൻ പാസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, സാം ടി. മുഖത്തല, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ഡാനിയേൽക്കുട്ടി (94468 53573), പാ. കെ. എം. പീറ്റർ (70255 01965), പാ. […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ Read More »

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ന്റെ ആഭിമുഖ്യത്തിൽ 21 ദിന പ്രാർത്ഥന നാളെ (ഏപ്രിൽ 11) ആരംഭിക്കും

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 11) മുതൽ മെയ്‌ 1 വരെ ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. പകൽ പ്രാദേശിക തലങ്ങളിൽ ആണ് പ്രാർത്ഥന നടക്കുക. വൈകുന്നേരം സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിക്കുന്ന പ്രത്യേക യോഗങ്ങളിൽ വിവിധ കർത്തൃദാസന്മാർ പ്രസംഗിക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ന്റെ ആഭിമുഖ്യത്തിൽ 21 ദിന പ്രാർത്ഥന നാളെ (ഏപ്രിൽ 11) ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് രാത്രി പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് രാത്രി പ്രാർത്ഥന നടക്കും. പാ. സാം തോമസ് കുമിളി നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), സജി ഡേവിഡ് (+965 6763 1513)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് രാത്രി പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ

തിരുവല്ല : ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ 2022 നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കുടാതെ, ശുശ്രൂഷക സമ്മേളനങ്ങൾ, സെമിനാറുകൾ, സി. ഇ. എം., സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ എന്നിവ കൺവൻഷനോടനുബന്ധിച്ച്‌ നടത്തപ്പെടും. ഡിസംബർ 4 ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുമെങ്കിൽ, സ്റ്റാനശുശ്രൂഷയും കർത്തൃ മേശയും ഉണ്ടായിരിക്കും. കൺവൻഷൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തി. പാസ്റ്റർമാരായ  എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, റ്റി. ഐ. എബ്രഹാം, ജോൺസൺ കെ. ശമുവേൽ, ജേക്കബ് ജോർജ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൻ കൺവൻഷൻ ഏപ്രിൽ 14-16 വരെ

തെക്കേമല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൻ കൺവൻഷൻ ഏപ്രിൽ 14-16 വരെ തെക്കേമല ശാരോൻ ചർച്ചിന് സമീപം ട്രയംഫന്റ് ജംക്ഷനിൽ നടക്കും. മല്ലപ്പള്ളി റീജിയൻ മിനിസ്റ്റർ പാ. ജോൺ വി. ജേക്കബ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, ജോസഫ് കുര്യൻ, റെജി ശാസ്താംകോട്ട എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ശാലേം ഗോസ്പൽ വോയ്‌സ് തെക്കേമല ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. തോമസ് പി. വർഗീസ് (97445 80710), പാ. ജോജി എബ്രഹാം (95440 24894)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൻ കൺവൻഷൻ ഏപ്രിൽ 14-16 വരെ Read More »

സി. ഇ. എം. ന് പുതിയ നേതൃത്വം (പാ. ജോമോൻ ജോസഫ് പ്രസിഡന്റ്, പാ. സാംസൺ പി. തോമസ് (സെക്രട്ടറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ സി. ഇ. എം. ന് പുതിയ നേതൃത്വം നിലവിൽ വന്നു. മാർച്ച് 5 ന് തിരുവല്ലയിൽ നടന്ന പൊതുയോഗത്തിലാണ് 2022 – ’24 ലേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തത്.പാ. ജോമോൻ ജോസഫാണ് പുതിയ C.E.M. പ്രസിഡന്റ്. പാ. ജോസ് ജോർജ്, പാ. എം. ജെ. വർഗീസ് (വൈസ് പ്രസിഡന്റ്), പാ. സാംസൺ പി. തോമസ് (സെക്രട്ടറി), ലിയോ രാജൻ (ജോയിന്റ് സെക്രട്ടറി), പാ. ടോണി തോമസ് (ട്രഷറർ), ജെഫിൻ

സി. ഇ. എം. ന് പുതിയ നേതൃത്വം (പാ. ജോമോൻ ജോസഫ് പ്രസിഡന്റ്, പാ. സാംസൺ പി. തോമസ് (സെക്രട്ടറി) Read More »

ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഫെബ്രു. 24) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഫെബ്രുവരി 24 വ്യാഴം മുതൽ 26 ശനിയാഴ്ച വരെ നടക്കും. ഡോ സൈമൺ സാമുവേൽ, റവ. ജോൺ ജോൺസൻ, ഡോ. ജേക്കബ് മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശാരോൻ ഷാർജ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 469 076 9636passcode : 123456

ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഫെബ്രു. 24) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും Read More »

C.E.M. വാർഷിക പൊതുയോഗം മാർച്ച് 5 ന്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചെലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ വാർഷിക പൊതുയോഗം മാർച്ച് 5 ന് രാവിലെ 11 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 2019 ൽ നിലവിൽ വന്ന ജനറൽ കമ്മറ്റിയുടെ കാലാവധി 2021 മാർച്ചിൽ അവസാനിച്ചുവെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിലെ കമ്മറ്റി തുടരുകയായിരുന്നു. 2022 – ’24 ലേക്കുള്ള ഭാരവാഹികളെ അന്നേ ദിവസം തിരഞ്ഞെടുക്കും. 2019-’21കാലഘട്ടത്തിലെ C.E.M. മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമേ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ യോഗ്യത ഉണ്ടായിരിക്കുകയുളളൂ.    

C.E.M. വാർഷിക പൊതുയോഗം മാർച്ച് 5 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് വൈകിട്ട് ഓൺലൈനായി നടക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകും. ജബൽ അലി (യുഎ ഇ ), ബഹ്റൈൻ സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യാ (6:00 pm) UAE, ഒമാൻ (7:00 pm) ഇന്ത്യ (8:30 pm)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും

ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും നടക്കും. രാവിലെ 9:30 (ഖത്തർ സമയം) നടത്തക്കുന്ന ആദ്യ സെഷനിൽ ഡോ. ജേക്കബ് മാത്യു (തൊടുപുഴ) ‘കർത്താവിൻ്റെ ക്രൂശീകരണം’ എന്ന വിഷയത്തെ ആസ്പമാക്കി ശുശ്രുഷിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.വൈകിട്ട് 5:30 ന് (ഖത്തർ സമയം) ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ സാജു ചാത്തന്നൂർ ‘കർത്താവിൻ്റെ മടങ്ങി വരവ്’ എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രുഷിക്കും. ഖത്തർ ശരോൻ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും Read More »

error: Content is protected !!