Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (152)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (152) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d കൈനീട്ടി – പുതിയനിയമത്തിൽ ഇവിടെ മാത്രം കാണുന്നു. ഇവിടെ ദൈവത്തിന്റെ ക്ഷമാപൂർവ്വമായ അപേക്ഷയും തുടർമാനമായ ദയയും അവന്റെ കരുണയുടെ അവസരങ്ങൾക്ക് വിധേയപ്പെടാത്ത മനഃപൂർവ്വമായ നിരസനവും തമ്മിൽ താരതമ്യപ്പെടുത്തുകയാണ്. ‘കൈനീട്ടി’ എന്ന പ്രയോഗം വളരെ അർത്ഥവത്തതാണ്. വചനത്തിന്റെ ശുശ്രുഷകന്മാരാൽ അവരുടെ രക്ഷ നിർവഹിക്കുന്നതിൽ ഒരു പിതാവ് തന്റെ മകനെ സ്നേഹത്തോടെ തൻറെ മാർവ്വിൽ സ്വീകരിക്കുന്നതിന് കൈ നീട്ടുന്നത് പോലെ, ദൈവം കൈനീട്ടുന്നു. യഹൂദനോട് കരുണ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (152) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മൂഢജാതി, അറിവില്ലാത്ത ജാതി, മൂഢൻ (1:21) യിസ്രായേൽ ദൈവങ്ങളല്ലാത്തവയെ ആരാധിച്ചു ഇപ്പോൾ ദൈവജനമല്ലാത്തവരുടെ മേൽ കൃപ കാത്തിരുന്നു. ആവ. 32 – ൽ മോശ തന്റെ ജനത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചകാലത്ത്, അവർ ദൈവങ്ങളല്ലാത്തവയെകൊണ്ട് ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ പ്രതിപകരമായി ജനമല്ലാത്തവരെ തന്റെ കൃപയിങ്കലേക്ക് സ്വീകരിക്കുന്നതിനാലും പരിജ്ഞാനമില്ലാത്ത പുറജാതിയെ ദത്ത് പുത്രന്മാരായി സ്വീകരിക്കുന്നതിനാലും അവരെ പ്രകോപിപ്പിക്കും എന്ന് ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുകയാണ്. 10:20 യെശയ്യാവോ (യെശ : 65:1) ധൈര്യത്തോടെ പറയുന്നു, പുതിയനിയമത്തിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (150)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (150) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 10:17 വിശ്വാസം കേള്വിയാലും സുവിശേഷ സന്ദേശത്തിന്റെ കേൾവി. ക്രിസ്തുവിന്റെ വചനത്താലും ക്രിസ്തുവിന്റെ സുവിശേഷ വചനം, സത്യപ്രസംഗം ക്രിസ്തുവിന്റെ പ്രസംഗമാണെങ്കിൽ, സത്യകേൾവി ക്രിസ്തുവിന്റെ ശബ്ദത്തിന്റെ കേൾവിയാണ്. അപ്പോസ്തോലപ്രവർത്തികൾ ‘യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയതിന്റെ തുടർച്ചയായിരുന്നു. (അപ്പൊ. 1:1). ക്രിസ്തുവിന്റെ സത്യവചനത്തിന്റെ കേൾവി ആദിമ ശിഷ്യന്മാർക്ക് മാത്രമുള്ള പദവിയല്ലായിരുന്നു. തെറ്റിക്കൂടാത്ത എഴുതപ്പെട്ട വചനത്തിൽ കൂടെ ഇന്നും നാമത് കേൾക്കുന്നു. 1) വിശ്വാസത്തിന്റെ അടിസ്ഥാനം – വചനം – റോമ : 10 2) വിശ്വാസത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (150) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d “സുവിശേഷം മഴ പോലെ മേഘത്തിൽ നിന്ന് യാദൃച്ഛികമായി പൊഴിയുകയല്ല. ദൈവം അയയ്ക്കുന്നേടത്തേക്ക്   മനുഷ്യകരങ്ങൾ കൊണ്ട് പോകുകയാണ്.” എത്ര മനോഹരം – ഏവരും രക്ഷിക്കപ്പെടുവാൻ തക്കവണ്ണം ക്രിസ്തുവിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന സന്ദേശവാഹകരായിരിക്കുന്നത് എത്ര മഹത്വമാർന്ന ഒരു പദവിയും ക്രിസ്തുവിന്റെ സാക്ഷിയാകുന്നത് ഒരു പദവിയും ഗൗരവമാർന്ന ചുമതലയുമാണ്. ഈ ചുമതല ഏറ്റെടുക്കുവാൻ യെശയ്യാവിനെപ്പോലെ അടിയൻ ഇതാ, അടിയനെ അയയ്ക്കണമേ’ 6:8 എന്ന് പറയുവാൻ താങ്കൾക്ക്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (148)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (148) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘നാമം വിളിച്ചപേക്ഷിക്കുക’ എന്നത് കീഴ്‌നടപ്പനുസരിച്ചുള്ള ഒരു ആശയ പ്രകാശനമാണ്’ (അപ്പൊ : 7:59, 2 തിമോ : 2:22). ‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും’ (യോവേൽ : 2:32). പത്രോസ് പെന്തെക്കോസ്തിൽ പ്രസംഗിച്ചപ്പോഴും ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്. (അപ്പൊ : 2:21)10:14,15 ‘ എങ്ങനെ വിളിച്ചപേക്ഷിക്കും, എങ്ങനെ വിശ്വസിക്കും, എങ്ങനെ കേൾക്കും …. എങ്ങനെ പ്രസംഗിക്കും ….പൗലോസിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (148) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (147)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (147) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 10:10 ഹൃദയം കൊണ്ട് ….. വായ് കൊണ്ട്. വാ. 9 ൽ പറഞ്ഞക്രമം ഇവിടെ തിരിഞ്ഞ് വരുന്നു. വിശ്വാസവും ഏറ്റ് പറച്ചിലും രക്ഷയുടെ അവിഭാജ്യഘടകങ്ങളാണ്. വിശ്വാസം കേവലം വികാരമല്ല. ഒരു തരം ചിന്തയാണ്. ഒരാളിന്റെ സാക്ഷ്യത്താലോ മറ്റേതെങ്കിലും ഇടപെടലിനാലോ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ചിന്ത. അത് കേവലം അന്തർജ്ഞാനം അല്ല. ഏറ്റ് പറച്ചിൽ. വിശ്വാസത്തിന്റെ മുഖവശം മറച്ചിട്ടവശം. “വിശ്വാസം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (147) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (146)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (146) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘വിശ്വാസത്തിന്റെ അടിസ്ഥാനവും വിഷയവും’. വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനം. (1 തിമോ :4:6) 10:9 യേശുവിനെ കർത്താവെന്ന് … ഏറ്റ് പറകയും …   വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. കർത്താവിനെ നിലയിൽ യേശുവിനെ ഏറ്റ് പറയുക (അപ്പൊ : 2:36, 1 കോരി :12:3, ഫിലി :2:11) എബ്രായ ഭാഷയിൽ കർത്താവ് (kurios) എന്നത് ദൈവമാകയാൽ കർത്താവിൽ വിശ്വസിക്കുന്ന ഒരു യഹൂദനും ഇത് പറയുകയില്ല. കർത്താവെന്ന നിലയിൽ ‘ചക്രവർത്തി ആരാധന’ നിർത്താതെ, ഒരു പുറജാതിയും ഇത്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (146) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d തിരു അവതാരം മഹത്വമാണ്. ഒരു യാഥാർഥ്യമാണ്. ഇക്കാലത്ത് ചിലർ ക്രിസ്തുവിന്റെ ദൈവത്വത്തെയും തിരു അവതാരത്തെയും നിഷേധിക്കുന്നുണ്ട്. ആവ : 30:11-14 ൽ ‘വിശ്വാസ നീതി’ പൗലോസ് കാണുകയാണ്. അവിശ്വാസത്തിന്റെ ആത്മാവിന് കീഴ്പെടുന്നതിനെതിരെ മോശ ജനത്തിന് മുന്നറിയിപ്പ് നൽകുന്നതാണ് പശ്ചാത്തലം. പഴയനിയമത്തിൽ വെളിച്ചത്തിൽ അവിസ്വാസം അക്ഷന്തവ്യമായിരുന്നുവെങ്കിൽ, ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു വെളിപ്പെട്ടശേഷം അന്ധകാരത്തിൽ കഴിയുന്നവരെക്കുറിച്ച് എന്ത് പറയും ? വചനം ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (144)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (144) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 10:3 അവർ ദൈവത്തിന്റെ നീതി അറിയാതെ … മുൻപ് പൗലോസ് അത് തെളിയിച്ചിട്ടുണ്ട് (2:1 – 3:20). വിശ്വാസത്താലുള്ള ദൈവനീതി അവർ മനസ്സിലാക്കിയില്ല (1:17). സ്വന്തനീതി സ്ഥാപിക്കാൻ. അവരുടെ പരിശ്രമത്തിൽ അവരുടെ അഹങ്കാരം വെളിപ്പടുന്നു. ദൈവത്തിനല്ല അവരുടെ മഹത്വത്തിന് ഒരു സ്മാരകമെന്നവണ്ണം, അവരുടെ സ്വന്തനീതി പടുത്തുയർത്തി കീഴ്‌പെട്ടില്ല (യാക്കോ : 4:7). ‘അവർ കൈകൊണ്ട് നെയ്തുണ്ടാക്കിയ, വീട്ടിലുണ്ടാക്കിയ നീതി കൂടുതൽ ഇഷ്ട്ടപെട്ടു’. അവരുടെ സ്വന്തം കൈവേലയായ നീതി അവർക്കുള്ളത്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (144) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (143)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (143)പാ. ഡോ. അലക്സ് ജോൺ, M.Th; Th.dഎന്നിരുന്നാലും മനുഷ്യന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അവൻ ഒഴിവുള്ളവനല്ല ഇപ്പോഴുള്ള മാറ്റം പൗലോസിന് സംഭവിച്ചെങ്കിൽ തന്റെ ജനത്തിനും അത് സംഭവിച്ചു കൂടെ ? അവരും കർത്താവിനെ കണ്ട് മുട്ടുവാൻ അവൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ബംഗൽ പറയുന്നത് അവർ പൂർണ്ണമായി തള്ളപ്പെട്ടവരായിരുന്നുവെങ്കിൽ പൗലോസ് അവർക്ക് വേണ്ടി പ്രാർത്ഥിക്കയില്ലായിരുന്നു എന്നാണ്. പൗലോസ് ദൈവത്തിന്റെ പ്രശ്നം ദൈവത്തിന് വിടുമ്പോൾ തന്നെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.ശത്രുവിനെ സ്നേഹിച്ചതിന് ഏഴ്‌ മാതൃകകൾ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (143) Read More »

error: Content is protected !!