Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (52)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (52) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇപ്പോൾ (റോമറിൽ) ക്രിസ്തീയ ജീവിതത്തിലെ വർത്തമാനകാലത്തിൽ വളരെ പ്രാധാന്യമുണ്ട്. റോമറിൽ ‘ഇപ്പോൾ’ എന്ന് പറയുന്ന 8 പ്രധാന കാര്യങ്ങൾ കാണാം 1) ഇപ്പോൾ ദൈവത്തിന്റെ നീതി വെളിപ്പട്ടു (3:21) 2) ഇപ്പോൾ രക്തത്താൽ നീതികരിക്കപ്പെടുന്നു (5:9) 3) ഇപ്പോൾ നിരപ്പ് ലഭിച്ചു (5:11) 4) ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ സമർപ്പിപ്പിൻ (6:19) 5) ഇപ്പോൾ ദൈവത്തിന് ദാസന്മാരായിരിക്കുന്നു 6) […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (52) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (51)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (51) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:22 ന്യായപ്രമാണവും പ്രവാചകന്മാരും പഴയനിയമ തിരുവെഴുത്തുകൾ മുഴുവൻ സാക്ഷ്യം പറയുന്നു. ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള അബ്രഹാമിന്റെ സാക്ഷ്യവും (ന്യായപ്രമാണം) സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള ദാവീദിന്റെ സാക്ഷ്യവും (പ്രവാചകന്മാർ) നാലാം അദ്ധ്യായത്തിൽ ചേർത്തിരിക്കുന്നത് നോക്കുക. 3:23 എല്ലാവരും പാപം ചെയ്ത് എന്നത് ആദമിൽ പാപം ചെയ്ത് എന്ന അർത്ഥത്തിലാണ് (5:12) പാപം ചെയ്തു എന്നത്, കഴിഞ്ഞ കാലത്തോടുള്ള ബന്ധത്തിലും ദൈവതേജസ്സില്ലാത്തവരായി

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (51) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (50)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (50) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d നീതീകരണം എന്നത് തികച്ചും നിയമപരമായ ഒരു ദൈവീക പ്രവർത്തിയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു പാപിക്ക് ലഭിക്കുന്ന നീതീകരണം തികച്ചും നിയമപരമായിട്ടുള്ളതാകുന്നു. നമ്മെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പ് നമ്മുടെ കൈവശമുണ്ടെങ്കിൽ ഭവനത്തിലേക്ക് മടങ്ങുന്ന വഴിമധ്യേ ഒരു പോലീസുകാരനെ കണ്ടാൽ നാം പരിഭ്രമിക്കുകയില്ലല്ലോ. അത് പോലെ, ഇത്ര വലിയ ‘രക്ഷയുടെ’ അംശികളായവർക്ക് പ്രതികൂലങ്ങളുടെ മധ്യത്തിൽ പരിഭ്രമിക്കാതെ തല

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (50) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (49)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (49) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:19,20 മനുഷ്യൻ രക്ഷയ്ക്കായി അഭയം പ്രാപിച്ച ന്യായപ്രമാണം മനുഷ്യനെ നീതികരിക്കുന്നില്ല. ഏത് മനുഷ്യനും ശിക്ഷായോഗ്യനായി ദൈവമുൻപാകെ നിൽക്കുന്നു. ഇങ്ങനെ, വിശ്വാസത്തിന്റെ കരങ്ങൾ നീട്ടി സൗജ്യനമായ നീതി സ്വീകരിക്കത്തക്ക വിധം മനുഷ്യവർഗ്ഗത്തെ ഒരുക്കിനിർത്തിയിരിക്കുന്നു. ഈ ഭാഗത്ത്, പൗലോസിന്റെ ന്യായവാദത്തിന്റെ സമാപ്തി കാണുന്നു (വാ. 20). ന്യായപ്രമാണത്താൽ ഒരു ജഡവും നീതികരിക്കപ്പെടുന്നില്ല (എഫെ :2:8,9) ന്യായപ്രമാണം മൂലം, പാപത്തിന്റെ പരിജ്ഞാനമാണ് ഉണ്ടാകുന്നത്.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (49) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (48)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (48) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അന്യരുടെ ജീവൻ ഒടുക്കികളയുവാൻ മനുഷ്യൻ മൃഗത്തേക്കാൾ അധഃപതിച്ചു പോയി. എന്നാൽ കുലപാതകവും രക്തച്ചൊരിച്ചിലും ഇന്ന് ഏറ്റം പെരുകിയിരിക്കുന്നു. 3:16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ നിന്ന് നശിപ്പിക്കുകയാണ് അവരുടെ തൊഴിൽ. തന്മൂലം അവർ തന്നെ അരിഷ്ടത വർദ്ധിപ്പിക്കുന്നു. നാശത്തിന്റെ അരിഷ്ടത. സാക്ഷാൽ വഴിയായ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. (യോഹ :14:6) അവർ സ്വന്ത വഴികളിൽ നടക്കുന്നു. ആ വഴികളിൽ നാശവും

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (48) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (47)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (47) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d തൊണ്ട തുറന്ന ശവക്കുഴി : അവരുടെ ദൂഷവാക്കുകളാൽ മറ്റുള്ളവരുടെ സൽപ്പേര് അവർ കുഴിച്ചു മൂടുന്നു. ഈ പ്രയോഗം, അവരുടെ കള്ളം പറച്ചിൽ, അപവാദ ദുരാരോപണം എന്നീ ശീലങ്ങൾ വെളിപ്പെടുത്തുന്നു. പുറത്ത് നിന്ന് മനുഷ്യന്റെ അകത്തേക്ക് ചെല്ലുന്നതല്ല, അകത്ത് നിന്ന് പുറത്തേക്ക് വരുന്നതാണ് മനുഷ്യനെ അശുദ്ധമാക്കുന്നത്. മനുഷ്യഹൃദയത്തിന്റെ ദുഷിപ്പും നാറ്റവും വെളിപ്പെടുത്തുന്ന നല്ല സാദൃശ്യമാണ് തുറന്ന ശവക്കുഴി. മാത്രമല്ല, തൊണ്ട

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (47) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (46)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (46) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ ഭാഗത്തു കാണാം ജാതിയെ പോലെ യഹൂദനും ഒരേ ശിക്ഷാവിധിയിൽ കീഴിലാകുന്നു എന്ന് തെളിയിക്കുന്നു. ഈ ഭാഗം മൂന്നായി തിരിക്കാം. 1) എല്ലാവരും പാപത്തിൽ കീഴിലാണ്. (വാ. 9) 2) ഈ വിധിയുടെ അടിസ്ഥാനം (വാ. 10-18) 3) സാർവത്രിക ശിക്ഷാവിധിയുടെ പ്രഖ്യാപനം (വാ. 19,20) 3:9 ഇത് വരെ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കമാണിത്. ജാതിയെയും യഹൂദനെയും സംബന്ധിച്ച്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (46) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (45)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (45) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:3 – ഈ ബന്ധത്തിൽ ഉദിക്കുന്ന ഒരു എതിർ ചോദ്യമുണ്ട്. ഈ അരുളപ്പാടുകൾ യഹൂദൻ വിശ്വസിച്ചിലെങ്കിലുള്ള സ്ഥിതിയെന്താണ് ? ചിലർ (ഈ വെളിപ്പാടിന്റെ സൂക്ഷിപ്പുകാരും പരിപാലകരും വിശ്വസിച്ചില്ല). 1) യഹൂദന്മാരെയും ഒന്നടങ്കം പറയുന്നതല്ല ഇത്. ഉദാ : എബ്രായർ 11 2) യഹൂദന്മാർ ഈ അരുളപ്പാട് വിശ്വസിച്ചാലും ഇല്ലെങ്കിലും അതിലെ അനുഗ്രഹങ്ങളും ശിക്ഷയും ഒരു പോലെ നിറവേറ്റുന്നതിൽ ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (45) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (44)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (44) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അദ്ധ്യായം 3 ഒരു സാങ്കല്പിക എതിരാളി ചോദിക്കുവാൻ സാധ്യതയുള്ള മൂന്ന് ചോദ്യങ്ങളും അവയുടെ മറുപടിയുമാണ് ആദ്യത്തെ 8 വാക്യങ്ങളിൽ പൗലോസ് അവതരിപ്പിക്കുന്നത്. 3:1-8 യഹൂദന്റെ വിശേഷതകൾ വാ : 2:29 ന്റെ വെളിച്ചത്തിൽ യഹൂദ ജനത്തിലെ ഒരംഗമായത് കൊണ്ടോ ബാഹ്യമായി പരിച്ഛേദന ഏറ്റത് കൊണ്ടോ പ്രയോജനമില്ല. എന്നാൽ ‘സകല വിധത്തിലും വളരെയുണ്ട്’ എന്നാണ് പൗലോസ് പറയുന്നത്. യഹൂദന്റെ വിശേഷതകൾ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (44) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (43) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ന്യായപ്രമാണ ലംഘിയായാലോ ? അല്ലാത്ത പക്ഷം അഗ്രചർമ്മിയായ ജാതിയേക്കാൾ നിനക്ക് ഒരു വിശേഷവുമില്ല. ‘അഗ്രചർമ്മി ന്യായപ്രമാണം പ്രമാണിച്ചാൽ – രണ്ട് തെറ്റായ വ്യാഖ്യാനം ഇതിൽ നിന്ന് ഉണ്ടാകാം. 1) ഇവിടെ സങ്കല്പിക്കുന്ന കാര്യം അസാദ്ധ്യമായ ഒന്നാണ് കാരണം ഇക്കാര്യം ഒരു ഉദാഹരണമായി പറയുന്നതാണ്. 2) പ്രകൃതിദത്തമായ വെളിച്ചമനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്ന ഒരു ജാതിയുടെ കാര്യമാണിത്. ഒന്നാമത്തെ സങ്കല്പം,

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43) Read More »

error: Content is protected !!