Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (132)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (132) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അത്രയുമല്ല അബ്രഹാമിന് രണ്ട് ഭാര്യമാരിൽ ജനിച്ചവരിൽ ഒരുത്തനെ സ്വീകരിക്കുകയും അപരനെ നിരസിക്കുകയും ചെയ്തു എന്ന് മാത്രമല്ല, യിസഹാക്കിന് ഒരേ ഭാര്യ (റിബേക്ക) യിൽ നിന്ന് ജനിച്ച ഇരട്ടയിൽ ഒരുവനെ സ്വീകരിക്കുകയും മറ്റവനെ നിരസിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഏകനാൽ ഗർഭം ധരിച്ചു. “ഒരു ഭർത്താവിനാൽ വിവാഹകിടക്ക ലഭിച്ചു” ഒരു പിതാവും ഇരട്ടകുട്ടികളും തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള (1 തെസ്സ :1:4) ദൈവനിർണ്ണയം (റോമ :8:28) ഇവിടുത്തെ വാദഗതി ഇങ്ങനെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (132) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (131)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (131) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാം വരെ പുറകോട്ട് തങ്ങളുടെ വംശാവലി കണ്ട് പിടിക്കുന്നത് കൊണ്ടായില്ല. യിശ്മായേല്യർക്കും കെതൂറായുടെ സന്തതികൾക്കും മിദ്യാന്യർക്കും അത് അവകാശപ്പെടാം. ജഡപ്രകാരം ജനിച്ചവരല്ല ആത്മപ്രകാരം ജനിച്ചവരാണ് സന്തതികൾ (ഗലാ :3:7-9). യിസഹാക്കിൽ നിന്നും ജനിക്കുന്നവർ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും. (ഉല്പ : 1:12, ഗലാ :4:28). അബ്രഹാമിന്റെ യഥാർത്ഥ മക്കൾ യിസഹാക്കിനെപ്പോലെ ദൈവത്തിന്റെ വചനത്താലും വാഗ്ദതത്താലും ജനിച്ചവർ മാത്രമാണ്. 9:8 വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതിയെന്ന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (131) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (130)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (130) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 6) ആരാധന (എബ്രാ : 9:1,6) ലേവ്യപുസ്തകത്തിൽ കാണുന്ന ദൈവീക ആരാധനയും ആലയത്തിലെ ശുശ്രുഷകളും ദൈവത്തോട് ആത്മാവിനുള്ള സാമീപ്യത്തിന്റെ സാരാംശമാണ് ആരാധന. ‘മറ്റ് എല്ലാ ജാതികളും അവരുടെ അന്ധവിശ്വാസജഡിലങ്ങളായ കൃത്രിമങ്ങളിൽ കൈവിടപ്പെട്ടപ്പോൾ യഹൂദന്മാർ മാത്രം ദൈവത്തിൽ നിന്ന് ആരാധനയ്ക്കുള്ള ചട്ടങ്ങൾ പ്രാപിച്ചു. 7) വാഗ്ദത്തങ്ങൾ : മശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ (അപ്പൊ : 26:6,7). ഇവ ദാവീദിന്റെ നിശ്ചലകൃപകൾ (യെശ : 55:3, അപ്പൊ : 13:23, 32, 34) എന്നറിയപ്പെടുന്നു. ഇവ ക്രിസ്തുവിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (130) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (129)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (129) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 1) യിസ്രായേല്യർ : ദൈവത്തോട് മല്ല് പിടിച്ച് ജയിച്ചതിനാൽ യാക്കോബ് എന്ന കുടുംബപേര് മാറി യിസ്രായേൽ (ദൈവത്തിന്റെ പ്രഭു) എന്ന പേര് ലഭിച്ചവന്റെ സന്തതികൾ (ഉല്പ : 32:28) 2) പുത്രത്വം : (പുറ : 4:2, ഹോശായ :1:10, 11:1; ആവ :14:1, 32:6; യെശ :1:2; യെര :3:4; 31:19; മലാ :1:6) ഇത് ആത്മീക പുത്രത്വവുമായി (8:15) കൂട്ടികുഴയ്ക്കരുത്. യിസ്രായേലിന്റെ പുത്രത്വം ബാഹ്യമായുള്ളതും ചുറ്റുമുള്ള പുറജാതിയിൽ നിന്ന് കൃപയാൽ അവരെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (129) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (128)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (128) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അത് തന്റെ ഹൃദയത്തിന്റെ നിരന്തര ഭാരമാണ്. ഇതിലേക്ക് താൻ പരിശുദ്ധാത്മാവിനെയും മനഃസാക്ഷിയെയും സാക്ഷിയാക്കുന്നു. 9:3 ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്ക് വേണ്ടി. തന്റെ ക്രിസ്തീയ സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കുന്നു. ശാപഗ്രസ്തനാകാൻ ആഗ്രഹിക്കാമായിരുന്നു. (ഗലാ : 1:8,9; 1 കോരി :12:3; 16:22). “തന്റെ വികാരം വെളിപ്പെടുത്തുവാൻ ഇതിൽ കൂടുതൽ ശക്തമായ വാക്കുകൾ പൗലോസിന് ലഭിച്ചില്ല”. മോശയുടെ അനുഭവം ഒത്ത് നോക്കുക.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (128) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 1) യിസ്രായേലിനെ ഉപേക്ഷിച്ചത് അംശമായി മാത്രമാണ്, പി[പൂർണ്ണമായല്ല 2) യിസ്രായേലിനെ ഉപേക്ഷിച്ചത് തത്കാലത്തേക്ക് മാത്രമാണ്, സ്ഥിരമായല്ല. 3) യിസ്രായേലിനെ ഉപേക്ഷിച്ചത് ജാതീയ ലോകത്തിന് അനുഗ്രഹമാകേണ്ടതിനാണ്. ഈ മൂന്ന് അദ്ധ്യായങ്ങളും ഒരുമിച്ച് ചിന്തിക്കുമ്പോൾ താഴെ പറയുന്ന ചില പ്രത്യേക ചിന്തകൾ ലഭിക്കുന്നു. 1) യിസ്രായേലിന് ഇപ്പോൾ നേരിട്ടിരിക്കുന്ന സ്ഥിതി വിശേഷം ദൈവത്തിന്റെ പരമാധികാരത്തിൽ കിഴിൽ സംഭവിച്ചതാണെന്ന് അദ്ധ്യായം 9 ലും യിസ്രായേലിനെ സംബന്ധിച്ചിടത്തോളം അവരുടെ അവിശ്വാസമാണ് അതിന്റെ കാരണമെന്ന് അദ്ധ്യായം 10 ലും ഭാവിയിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (126)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (126) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പരിശുദ്ധാത്മാവാം ദൈവം ശക്തിയുടെ ഉറവിടവും (വാ. 4), ജീവനും സമാധാനവും (വാ. 6), നമ്മെ ജീവിപ്പിക്കുന്നവനും (വാ. 11) ഉള്ളിൽ വസിക്കുന്നവനും (വാ. 9,11) ആണ്. അവൻ നടത്തുന്നു (വാ. 14). നമ്മുടെ ആത്മാവോട് കൂടെ സാക്ഷ്യം പറയുന്നു (വാ. 16), പക്ഷവാദം ചെയ്യുന്നു (വാ. 26) അവൻ നമ്മുടെ പുത്രത്വത്തിൻ ആത്മാവും (വാ. 15) നമ്മുടെ വീണ്ടെടുപ്പിന്റെ ആദ്യഫലവും (വാ. 23) അത്രേ. മനുഷ്യനെ സംബന്ധിച്ചതും ഈ അദ്ധ്യായം പ്രസ്താവിക്കുന്നുണ്ട്. ദൈവാത്മാവിനെ കൂടാതെ അവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിവില്ല. (വാ. 6-8). അവൻ ബലഹീനതയുള്ളവനാണ്. (വാ. 26) എങ്കിലും

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (126) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (125)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (125)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 2) ആത്മാവിന്റെ ചിന്ത (വാ. 6). ജഢത്തിന്റെ ചിന്തയിൽ നിന്ന് വിടുതൽ പ്രാപിക്കുകയും ജീവനും സമാധാനവും വർദ്ധിച്ചു വരികയും ചെയ്യുന്നു.3) ആത്മാവിന്റെ അധിവാസം (വാ. 9) ഈ അധിവാസത്താൽ ജഡസ്വഭാവത്തിൽ നിന്ന് വിടുതൽ നൽകി ആത്മസ്വഭാവമുള്ളവരാക്കി തീർക്കുന്നു.4) ആത്മ നടത്തിപ്പ് (വാ. 14) ജഡത്തെയല്ല ആത്മാവിനെ അനുസരിച്ച് നടക്കുവാനും ജഡത്തിന്റെ പ്രവർത്തികളെ മരിപ്പിക്കാനും സാധിക്കുന്നു.5) ആത്മാവിന്റെ സാക്ഷ്യം (വാ. 16)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (125) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (124)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (124) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പൗലോസ് പർവ്വതാഗ്രത്തിൽ എത്തിക്കഴിഞ്ഞു. ‘ഞാൻ ഉറച്ചിരിക്കുന്നു’- ‘എനിക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്’ ഇവിടെ പത്ത് ശത്രുക്കളെയാണ് പൗലോസ് വെല്ലുവിളിക്കുന്നത്. ആദ്യം പറഞ്ഞിരിക്കുന്നത് മനുഷ്യൻ ഏറ്റം ഭയപ്പെടുന്ന കാര്യമാണ് – മരണം. മരണത്തിന് നമ്മെ വേർപിരിക്കാൻ കഴികയില്ല. കാരണം, അത് ജീവനിലേക്കുള്ള പ്രവേശന കവാടമാണ്. മാത്രമല്ല, അത് ലാഭവുമാണ്. ജീവന് നമ്മെ വേർപിരിക്കാൻ കഴികയില്ല. കാരണം നമ്മുടെ ജീവൻ ക്രിസ്തുവാണ്. മരണമായാലും ജീവനായാലും നാം അവന്റെ വകയാണ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (124) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (123)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (123) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ വാക്യത്തെ കുറിച്ച് ഒരു ചിന്ത ഉണ്ട്. കുറച്ച് മുൻപ്, “അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ, എന്നെ ആര് വിടുവിക്കും’എന്ന് നിലവിളിച്ച മനുഷ്യനാണോ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്നെ വേർപിരിക്കുന്നതാർ” എന്ന് വെല്ലുവിളിക്കുന്ന സന്തോഷവാൻ ? അതെ, അവൻ തന്നെ. മരണത്തിന്റെ ശരീരത്തിന്റെ ബന്ധത്താലുണ്ടായ അരിഷ്ടതയാൽ വേദനപെട്ടപ്പോഴാണ് ഇനി ആർ വിടുവിക്കും എന്ന് നിലവിളിച്ചത്. അത് അവന് വേണ്ടി ചെയ്യുന്ന ഒരു വിമോചകനെ അവർ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (123) Read More »

error: Content is protected !!