Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 7:18 നന്മ ചെയ്യുവാനുള്ള താല്പര്യം എനിക്കുണ്ട്, പ്രവർത്തിക്കുന്നതോ ഇല്ല. നന്മ ഇച്ഛിക്കാൻ എനിക്ക് കഴിയും, പ്രവർത്തിക്കുന്നതോ ഇല്ല, എന്നാണാശയം. എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല. “ഇവിടെ പറയുന്നത് വീണ്ടും ജനിച്ച ഒരാളുടെ കാര്യമാണ് എന്നതിന് തർക്കമില്ല. വീണ്ടും ജനിക്കാത്തവൻ ജഡമല്ലാതെ മറ്റെന്താണ് ? അവന്റെ ചിത്തവും മനഃസാക്ഷിയും മലിനമായിരിക്കുന്നു. 7:19 15-)o വാക്യം നോക്കുക. 7:21 ഒരു പ്രമാണം ഞാൻ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇവിടെ ശത്രുവിനെ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിലും വേദനാജനകമായ ചെറുത്ത് നിൽപ്പ് കാണാം. ഇവിടെ ഉന്നത തലങ്ങളിലെ ജീവിതം കൊതിക്കയും അതേസമയം താണ നിലത്തേക്ക് തന്നെ തള്ളികൊണ്ടിരിക്കുന്ന പാപത്തിന്റെ ശക്തിയെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യുന്ന രണ്ട് പ്രതലങ്ങളിൽ കഴിയുന്ന ഒരു മനുഷ്യനാണ് താൻ. 7:14 ന്യായപ്രമാണം ആത്മീകം – ആത്മസ്വഭാവത്തോട് കൂടിയത്. 7:15 ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല. ഞാൻ തിരിച്ചറിയുന്നില്ല. കാരണം എന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (100)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (100)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ആർകെങ്കിലും അത് അനുസരിക്കുവാൻ കഴിയുമോ എന്നത് മറ്റൊരു കാര്യം. എനിക്ക് മരണഹേതുവായി തീർന്നു. അനുസരിക്കുന്നവർക്ക് ജീവൻ, ലംഘനക്കാർക്ക് മരണം. ‘ന്യായപ്രമാണം അതിൽത്തന്നെ അപകടകാരിയല്ല. എന്നാൽ നമ്മുടെ ദുഷ്ടതമൂലം അതിന്റെ ശാപം നമ്മുടെ മേൽ വരുന്നു. 2 കോരി :3:7,9 7:11 പാപം ചതിച്ചു. ചതിക്കുക എന്ന വാക്ക് പൗലോസ് പുതിയനിയമത്തിൽ, മാത്രമേ ഉപയോഗിക്കുന്നുളളൂ. പാപം ചതിക്കുന്നു. (1 കോരി

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (100) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (99)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (99)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 7:8 പാപമോ : ആളത്വം കല്പിച്ച് പറഞ്ഞിരിക്കുന്നു. അവസരം ((2 കോരി :5:12, (കാരണം)), ഗലാ :5:13, 1 തിമോ :5:14). സമരപ്രവർത്തനത്തിനുള്ള ഒരു താവളം എന്നാണ് മൂലഭാഷയിലെ ആശയം. പാപം ന്യായപ്രമാണത്തെ ഒരു സൈനികത്താവളമാക്കിത്തീർത്തു. ‘ന്യായപ്രമാണം ആത്മാവിന്റെ മേൽ ആക്രമണം നടത്താൻ പാപത്തിന് ഒരു താവളം ഒരുക്കിക്കൊടുത്തു. ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാക്കുന്നു. ന്യായപ്രമാണം പാപമല്ല. ന്യായപ്രമാണമില്ലെങ്കിലും പാപമുണ്ട്.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (99) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (98)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (98)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ അദ്ധ്യായം മൂന്നായി വിഭജിക്കാം. i) ന്യായപ്രമാണവും അതിന്റെ അധികാരവും (വാ. 1-6) ii) ന്യായപ്രമാണവും അതിന്റെ ശുശ്രുഷയും (വാ. 7-13) iii) ന്യായപ്രമാണവും അതിന്റെ അപ്രാപ്തിയും പരിധിയും (വാ. 14-25) 7:7 ന്യായപ്രമാണം പാപമെന്നോ ? ഒരു വിശ്വാസി ന്യായപ്രമാണസംബന്ധമായി മരിച്ചു എന്ന് മുകളിൽ പറഞ്ഞതിനോടുള്ള ബന്ധത്തിൽ ഉദിക്കുന്ന ഒരു ചോദ്യമാണിത്. ‘ഒരു നാളുമരുത്’ എന്നുള്ള മറുപടി ആദ്യം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (98) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തിൻ കീഴിൽ, ന്യായപ്രമാണതിൻ കീഴിൽ ഇരുന്നപ്പോൾ അവൻ വന്ധ്യനായിരുന്നു. ഇപ്പോഴോ സമൃദ്ധിയായ ആത്മീക ഫലങ്ങൾ. ക്രിസ്തുവിന്റെ ശരീരം മുഖാന്തരം മരിച്ചിരിക്കുന്നു. ക്രിസ്തു നമുക്ക് വേണ്ടി പ്രായശ്ചിത്തമായി മരിച്ചത് പോലെ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ വേറൊരുവൻ ആയി. വിശ്വാസി ഭർത്താവിനോടെന്ന പോലെ കർത്താവിനോട് വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്നു എന്ന് പല ഭാഗത്തും കാണുന്നു. (1 കോരി :6:23) ക്രിസ്തു ജീവന്റെ പുതുക്കത്തിൽ ഉയിർത്തെഴുന്നേറ്റതിനാൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (96)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (96)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപവും മരണവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. (ഉല്പ : 2:17). മരണവും പാപവും തത്വത്തിൽ ഒന്ന് തന്നെയാണ്. മരണം, പാപത്തിന്റെ സ്വാഭാവിക വളർച്ചയും അന്ത്യവുമാണ്. ‘പാപം മുഴുത്തിട്ട് മരണത്തെ പ്രസവിക്കുന്നു’ (യാക്കോ : 1:15). മരണം പാപത്തിന്റെ പരമകാഷ്ഠയാണ്.ദാനമായ കൃപയോ (എഫെ :2:8) നിത്യജീവൻ തന്നെ (യോഹ :10:28). പാപം അതിന്റെ ശമ്പളം പൂർണ്ണമായി ഒരു വെട്ടിച്ചുരുക്കലും കൂടാതെ നൽകുന്നു. എന്നാൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (96) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (95)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (95)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 6:15 ആകയാൽ എന്ത് ? …. പാപം ചെയ്കയെന്നോ ? ഒന്നാം വാക്യത്തിൽ ഒരു പ്രശ്നം അവതരിപ്പിച്ചു. 2-14 വരെ വാക്യങ്ങളിൽ അതിന് മറുപടി പറഞ്ഞു. ഇവിടെ രണ്ടാം പ്രശ്നം അവതരിപ്പിക്കുന്നു. യഹൂദാവാദികൾ ഉന്നയിച്ച പ്രശ്നം ഇതാണ്. വിശ്വാസി ന്യായപ്രമാണത്തിൻ കീഴിൽ നിന്ന് മാറി കൃപയിൽ കീഴിലായിരിക്കയാൽ അത് ദുർവൃത്തിക്കുള്ള ക്ഷണമായും ദൈവഭക്തിയെ ഭോഗാസക്തിയായി മാറ്റുന്നതായും തീരുകില്ലേ ? ഇതിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (95) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (94)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (94)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d രക്ഷിക്കപ്പെട്ട ഒന്നാം നിമിഷം മുതൽ യജമാനന് വേണ്ടി നല്ല ഫലം കായ്ക്കുന്ന വൃക്ഷമായി നാം തീരേണം. ആ ഫലം എന്തൊക്കെയാണെന്ന് ഗലാ :5:22,23 വാക്യങ്ങളിൽ കാണാം. പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ല. നാം നമ്മെ തന്നെ ദൈവത്തിന് സമർപ്പിച്ചാൽ പാപത്തിന്റെ ഭരണം അവസാനിക്കും. എന്നാൽ ഇത്, പാപം ചെയ്‌വാനുള്ള കഴിവിൽ നിന്നോ, അറിഞ്ഞുകൊണ്ട് ചെയ്യുന്ന പാപത്തിൽ നിന്നോ നമ്മെ ഒഴിവാക്കുന്നില്ല.6:1-14

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (94) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ പുതിയ നിയമവിശ്വാസികളെ സംബന്ധിച്ച് അവരുടെ ജീവിതം ദൈവത്തിനായി മാത്രം നിവേദിക്കപ്പെട്ട ജീവനുള്ള യാഗമാണ്.എന്ത്‌കൊണ്ടാണ് ദൈവം നിന്റെ ശരീരത്തെ ഈ വിധത്തിൽ ആവശ്യപ്പെടുന്നത് ? ദൈവം നിന്റെ ശരീരത്തെ ദൈവത്തിന്റെ ആലയമാകുവാൻ താല്പര്യപ്പെടുന്നു എന്നതാണ് കാരണം. ദൈവാലയത്തിലുള്ളതെല്ലാം ദൈവത്തിനായി നിവേദിക്കപ്പെട്ടിരിക്കുന്നത് പോലെ നിന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും ദൈവത്തിന് മാത്രമായിരിക്കണം. എന്നാൽ മഹാന്മാരായിരുന്ന അനേകർ പാപത്തിനായി അവരുടെ അവയവങ്ങളെ ഉപയോഗിച്ചത്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93) Read More »

error: Content is protected !!