TPM

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും

ചെന്നൈ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് (മാർച്ച് 6) മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം. സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും […]

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും Read More »

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ Read More »

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം 

കൊട്ടാരക്കര : ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി നടത്തിയ സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.  ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് (ഫെബ്രു. 7 ന്) വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം  Read More »

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

കൊട്ടാരക്കര : റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും കൊട്ടാരക്കരയിൽ ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 7 ബുധനാഴ്ച ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ Read More »

ദി പെന്തെക്കോസ്ത് മിഷൻ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ ത്രിദിന ബൈബിൾ പഠനം ആരംഭിക്കും

തൃശൂർ : ദി പെന്തെക്കോസ്ത് മിഷൻ തൃശൂർ സെന്റർ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ഞായർ മുതൽ 19 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇക്കണ്ടവാര്യർ റോഡിൽ മനോരമ ജംഗ്ഷന് സമീപം നടക്കും. വൈകിട്ട് 5.45 ന് ആരംഭിക്കുന്ന ക്ലാസ്സുകളിൽ ‘യേശുക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും’ എന്ന വിഷയമാണ് പഠനവിധേയമാക്കുന്നത്. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

ദി പെന്തെക്കോസ്ത് മിഷൻ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ ത്രിദിന ബൈബിൾ പഠനം ആരംഭിക്കും Read More »

ദി പെന്തെക്കൊസ്ത് മിഷൻ ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 – 27 വരെ

ലണ്ടൻ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16 ലോവർ തമിസ് സ്ട്രേറ്റിൽ 1 ഓൾഡ് ബില്ലിങ്സ് ഗേയിറ്റിൽ (EC3R 6DX) നടക്കും. സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ

ദി പെന്തെക്കൊസ്ത് മിഷൻ ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 – 27 വരെ Read More »

ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും

ഇന്ത്യാനാ / (പെൻസൽവേനിയ) : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും. പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ ജൂലൈ 5 ന് ആരംഭിച്ച സാർവ്വദേശീയ കണ്‍വന്‍ഷനിൽ സുവിശേഷ പ്രസംഗം, പൊതുയോഗം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ, ഉപവാസ പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ എന്നിവ നടന്നു. പാസ്റ്റർമാരായ ഐഡാവേ ലീ, കാർലാൻഡ് റൈറ്റ്, ഷാജി മംഗലത്ത്, ഗ്രെഗ് വിൽ‌സൺ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു നേതൃത്വം നൽകി. ഇന്ന് രാവിലെ 9 ന്

ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും Read More »

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ

ബെംഗളൂരു : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 വ്യാഴം മുതൽ 26 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ Read More »

error: Content is protected !!