Tuesday Thoughts

‘ഇതാ, നോഹയുടെ കാലം’ – 27

‘ഇതാ, നോഹയുടെ കാലം’ – 27പാ. ബി. മോനച്ചൻ, കായംകുളം സംശയനിവാരണത്തിനായി താഴെ കൊടുത്തിരിക്കുന്ന റിപ്പോർട്ട് വായിക്കുക : ‘സ്റ്റോക്ക്ഹോം : കണ്ടൈനറുകളിൽ ആളുകളെ കടത്തി പണം സമ്പാദിച്ചു വന്ന ഇറാൻക്കാരനെ പിടികൂടി. കാറ്റ് കടക്കാത്ത കണ്ടൈനറുകളിൽ ആളുകളെ കുത്തിനിറച്ച് കപ്പലിലാക്കി സമ്പന്ന രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതാണ് ഇയാളുടെ പതിവ്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉൾപ്പടെ ‘മനുഷ്യചരക്ക്’ കണ്ട് അധികൃതർ പലപ്പോഴും അത്ഭുതപ്പെട്ടു. ഇവർ ജീവനോടെ അവശേഷിച്ചതിൽ സ്വീഡനിലെ ഡോക്ടർമാർ അത്ഭുതപ്പെട്ടു. ഇന്ത്യക്കാരും, പാകിസ്ഥാനികളും, ഇറാൻകാരുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ഇത് […]

‘ഇതാ, നോഹയുടെ കാലം’ – 27 Read More »

‘ഇതാ, നോഹയുടെ കാലം’ – 26

‘ഇതാ, നോഹയുടെ കാലം’ – 26പാ. ബി. മോനച്ചൻ, കായംകുളം 14 മനുഷ്യജീവൻ വില്പനയ്ക്ക് ഒരു കാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിന് ശാസ്ത്രം ജന്മം നൽകിയപ്പോൾ ലോകം അത്ഭുതം കൂറി. എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന നമ്മെ അമ്പരിപ്പിച്ചു കൊണ്ട് ഇന്ന് സ്ത്രീപുരുഷ ബന്ധം കൂടാതെ തന്നെ കേവലം കോശങ്ങളുടെ സങ്കലനത്തിൽ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെ പ്രത്യുല്പാദനം നടത്താമെന്ന് ചില ശാസ്ത്രജ്ഞന്മാർ തെളിയിച്ചിരിക്കുന്നു. ഇതൊരു പുതിയ ആശയമായി ചിലർക്കൊക്കെ തോന്നാം. എങ്കിലും വിശുദ്ധവേദപുസ്തകം ഇവയെകുറിച്ചൊക്കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ഇതാ, നോഹയുടെ കാലം’ – 26 Read More »

‘ഇതാ, നോഹയുടെ കാലം’ – 25

‘ഇതാ, നോഹയുടെ കാലം’ – 25പാ. ബി. മോനച്ചൻ, കായംകുളം സ്വന്തം അമ്മയെ കൊല്ലുവാൻ ശ്രമിച്ച പതിനേഴ് വയസായ ഒരു പെൺകുട്ടി അവരോട് ചോദിച്ചു പോലും : ‘നീ ഇത് വരെ മരിച്ചിചില്ലിയോടീ’ എന്ന് (1999 ജനുവരി 26 ലെ ഇന്ത്യ ടുഡേ റിപോർട്ട്). കൊള്ള, കുലപാതകം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളെ സുഖജീവിതത്തിനുള്ള കുറുക്ക് വഴിയായി കാണുന്ന യുവാക്കളുടെ സംഖ്യ വർദ്ധിക്കുന്നു. ഇക്കഴിഞ്ഞ വർഷം നടന്ന പൈശാചികമായ കൊലകളിൽ 93 ശതമാനവും പുതുമുഖങ്ങളായ യുവാക്കൾ നടത്തിയവയാണ്. അവർ

‘ഇതാ, നോഹയുടെ കാലം’ – 25 Read More »

‘ഇതാ, നോഹയുടെ കാലം’ – 24

‘ഇതാ, നോഹയുടെ കാലം’ – 24പാ. ബി. മോനച്ചൻ, കായംകുളം 13 നിയമലംഘികളും കനിവറ്റവരും വർദ്ധിക്കുന്നുവോ ? നോഹയുടെ കാലത്തിന്റെ പ്രത്യേകതകളിൽ ചിലത് നാം ചിന്തിച്ചു കൊണ്ടിരിക്കുകയാണല്ലോ ? എന്നാൽ അന്ത്യകാലത്തെകുറിച്ച് വിശുദ്ധ പൗലോസ് വിവരിക്കുന്ന ചില കാര്യങ്ങളിലേക്കും അവയുടെ വർത്തമാനകാല നിവർത്തിയെക്കുറിച്ചും കൂടി ചില കാര്യങ്ങൾ കുറിക്കാം. അവയിൽ പ്രധാനമായത് അത്യാഗ്രഹം, ദുശ്ശീലം, കൈപ്പടം, മാതാപിതാക്കളോട് അനുസരണമില്ലായ്മ, മാതാപിതാക്കൾക്ക് മക്കളോട് വാത്സല്യമില്ലായ്മ, കനിവില്ലായ്മ എന്നിവയാണത്. (റോമാ : 1:29-31, 2 തിമോ :3:1-6) ഒരു വശത്ത്

‘ഇതാ, നോഹയുടെ കാലം’ – 24 Read More »

‘ഇതാ, നോഹയുടെ കാലം’ – 23

‘ഇതാ, നോഹയുടെ കാലം’ – 23പാ. ബി. മോനച്ചൻ, കായംകുളം ഉറങ്ങി കിടക്കുന്ന മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നിഷ്കരുണം വെട്ടി നുറുക്കുന്നു. മാതാപിതാക്കളുടെ കയ്യിൽ നിന്നും മുലകുടിച്ചുകൊണ്ടിരിക്കുന്ന മക്കളെ വരെ പിടിച്ചു വാങ്ങി അവരുടെ കണ്മുൻപിൽ വച്ച് വാഴയുടെ കുല വെട്ടുന്നത് പോലെ തലവെട്ടി മാറ്റി പുരപ്പുറത്ത് എറിയുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ ദേഹം വെട്ടി നുറുക്കി അടുപ്പിലേക്ക് വലിച്ചെറിഞ്ഞിട്ട് കലാപകാരികൾ കടന്ന് കളയുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെ, ഇവിടെ കാട്ടാളത്തം ഉയിർത്തെഴുനേൽക്കുന്നു. മനഃസാക്ഷി മരവിച്ചവർ കൂടുന്നു. മനുഷ്യത്വം

‘ഇതാ, നോഹയുടെ കാലം’ – 23 Read More »

‘ഇതാ, നോഹയുടെ കാലം’ – 22

‘ഇതാ, നോഹയുടെ കാലം’ – 22പാ. ബി. മോനച്ചൻ, കായംകുളം 12 ഭൂമി അതിക്രമം കൊണ്ട് നിറഞ്ഞ കാലം “ഭൂമി ദൈവത്തിന്റെ മുൻപാകെ വഷളായി ഭൂമി അതിക്രമം കൊണ്ട് നിറഞ്ഞിരിക്കുന്നു” ഉല്പ : 6 :11 ആ കാലം അതിക്രമം വർദ്ധിച്ച കാലം ആയിരുന്നുവെങ്കിൽ ഈ കാലവും അതിൽ മുന്നിലല്ലാതെ പിന്നിലല്ല. ഇത് പോലെ അതിക്രമം വർദ്ധിച്ച കാലം ഉണ്ടായിട്ടുണ്ടോ ? കൊള്ളയും, കൊള്ളിവയ്പ്പും, ബോംബ് സ്ഫോടനങ്ങളും,വർഗീയ കലാപങ്ങളും, ഭീകരപ്രവർത്തനങ്ങളും, തട്ടികൊണ്ട് പോകലും, വിലപേശലും, ബലാത്സംഗങ്ങളും, നിത്യസംഭവങ്ങളായി

‘ഇതാ, നോഹയുടെ കാലം’ – 22 Read More »

‘ഇതാ, നോഹയുടെ കാലം’ – 21

‘ഇതാ, നോഹയുടെ കാലം’ – 21പാ. ബി. മോനച്ചൻ, കായംകുളം വിശുദ്ധ പൗലോസ് റോമാ ലേഖനത്തിൽ ഈ തലമുറയുടെ ഇരുപത്തിയൊന്ന് പ്രത്യേകതകൾ വിവരിക്കുന്നു. അതിൽ പതിനാറാമത്തെ പ്രത്യേകത, “പുതുദോഷം സങ്കല്പിക്കുന്നവർ” എന്നതാണ്. നാളെ ഇത് വരെ ചെയ്യാത്ത ഏത് പുതിയ പാപം ചെയ്യാം എന്നതാണ് ഈ തലമുറയുടെ ചിന്ത. ലജ്ജയായതിൽ മനം തോന്നുന്ന ഒരു തലമുറ ! ‘അവർ ഗൂഢമായി ചെയ്യുന്നത് പറയുവാൻ പോലും ലജ്ജയാകുന്നു’ എന്നാണ് പൗലോസ് പറയുന്നത് (എഫെ : 5:12). സോദോമ്യ പാപമായ

‘ഇതാ, നോഹയുടെ കാലം’ – 21 Read More »

‘ഇതാ, നോഹയുടെ കാലം’ – 20

‘ഇതാ, നോഹയുടെ കാലം’ – 20പാ. ബി. മോനച്ചൻ, കായംകുളം 11 വഷളത്തവും അതിക്രമവും പെരുകിയ കാലം “ഭൂമി ദൈവത്തിന്റെ മുന്പാകെ വഷളായി, ഭൂമി അതിക്രമം കൊണ്ട് നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി അത് വഷളായി എന്ന് കണ്ടു. സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു” (ഉല്പ : 6:11) ഇന്നത്തെ പോലെ വഷളത്വം ഏറിയ കാലം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ ? നമ്മുടെ പരാമർശ വിഷയമായ കാലഘട്ടത്തിന്റെ പൊതുവായ പ്രത്യേകത വഷളത്തം പെരുകിയ കാലമായിരുന്നു എങ്കിൽ

‘ഇതാ, നോഹയുടെ കാലം’ – 20 Read More »

‘ഇതാ, നോഹയുടെ കാലം’ – 19

‘ഇതാ, നോഹയുടെ കാലം’ – 19പാ. ബി. മോനച്ചൻ, കായംകുളം സാനിറ്ററി വസ്തുക്കൾ മുതൽ കംപ്യൂട്ടർ വരെയുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുവാൻ വേണ്ടി ഇന്ന് പെൺകുട്ടികൾ നൂൽവസ്ത്രം ഇല്ലാതെ ശരീരത്തിൽ മുഴുവൻ പെയിന്റ് മാത്രം അടിച്ച് വരെ പ്രത്യക്ഷപ്പെടുന്നു. ഈ തലമുറയുടെ ദുഷ്ടഹൃദയവിചാരങ്ങളുടെയും നിരൂപണങ്ങളുടെയും പരസ്യപ്രദർശനമാണ് ഇത്. സോദോമിൽ പാപം ഉണ്ടെങ്കിൽ പിന്നാലെ ഒരു ന്യായവിധിയും നിശ്ചയമായും ഉണ്ട്. ഇവിടുത്തെ നൈറ്റ് ക്ലബുകളും കാബറെ നൃത്തശാലകളും, റോക്ക് ആൻറ് റോൾ പോപ്പ് മ്യൂസിക്ക് സിനിമാശാലകളും പാപം പരസ്യമാക്കുന്ന സ്ഥലങ്ങളാണ്.

‘ഇതാ, നോഹയുടെ കാലം’ – 19 Read More »

‘ഇതാ, നോഹയുടെ കാലം’ – 18

‘ഇതാ, നോഹയുടെ കാലം’ – 18പാ. ബി. മോനച്ചൻ, കായംകുളം 10 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ച കാലം “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും ദോഷമുള്ളതെന്നും യഹോവ കണ്ടു” (ഉല്പ : 6:5) ഈ കാലത്തിന്റെ അടുത്ത പ്രത്യേകതയാണ് മനുഷ്യന്റെ വർധിച്ച ദുഷ്ടത. മനുഷ്യന്റെ ഹൃദയവിചാരങ്ങളും, നിരൂപണങ്ങൾ പോലും ദോഷമുള്ളൊരു കാലം. ഇതെത്ര ശരിയാണെന്നറിയുവാൻ നമ്മുടെ ബസ്‌സ്റ്റാന്റുകളിലും, തെരുവോരങ്ങളിലുമുള്ള പെട്ടിക്കടകളിൽ ലഭിക്കുന്ന പത്രമാസികകൾ ശ്രദ്ധിച്ചാൽ മതി. മനുഷ്യന്റെ മനസ്സിന്റെ ദുഷ്ടതയുടെ പ്രതിഫലനമാണ് അതിലെ വാർത്തകൾ. കൂടാതെ ഇന്നത്തെ

‘ഇതാ, നോഹയുടെ കാലം’ – 18 Read More »

error: Content is protected !!