Vijaya Varthakal

പാസ്റ്റർ ജോമോൻ ജോസഫ് – യുവജനങ്ങൾക്കൊപ്പം യുദ്ധസേവ ചെയ്ത് … (സി. ഇ. എം. 2022 – ’24 ജനറൽ കമ്മറ്റി ഭാരവാഹിത്വം കൈമാറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (സി ഇ എം) ന്റെ 2022 – ’24 ജനറൽ കമ്മറ്റി ഭാരവാഹിത്വം, പുതിയ ഭരണസമിതിക്ക് കൈമാറി. സി. ഇ. എം. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും, പദ്ധതി ആവിഷ്കാരങ്ങളുടെ പൂർത്തീകരണം ദർശിച്ചതുമായ രണ്ട് സംവത്സരങ്ങൾക്കാണ് കേരള പെന്തെക്കോസ്ത് സമൂഹം സാക്ഷ്യം വഹിച്ചത്. വിശ്വാസമെന്ന ഒറ്റ വിഭവസ്രോതസ്സുമായിട്ടാണ് 2022 ൽ സി. ഇ. എം. അദ്ധ്യക്ഷനായി പാസ്റ്റർ ജോമോൻ ജോസഫ് ചുമതലയേറ്റത്.രണ്ട് ജനറൽ […]

പാസ്റ്റർ ജോമോൻ ജോസഫ് – യുവജനങ്ങൾക്കൊപ്പം യുദ്ധസേവ ചെയ്ത് … (സി. ഇ. എം. 2022 – ’24 ജനറൽ കമ്മറ്റി ഭാരവാഹിത്വം കൈമാറി) Read More »

‘ശാരോനിൽ ഒരു രണ്ടാം നിര നേതൃത്വത്തിന്റെ അഭാവമില്ല’, പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, C.E.M.)  

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ നിയുക്ത ജനറൽ പ്രസിഡന്റ് പാ. ജോമോൻ ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം      ? CEM ന്റെ അദ്ധ്യക്ഷസ്ഥാനം എന്ന ഉത്തരവാദിത്വം പ്രതീക്ഷിച്ചിരുന്നുവോ CEM ന്റെ നേതൃത്വത്തിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിച്ച, അങ്ങനെ ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം ശുശ്രുഷകന്മാരും, യുവജനങ്ങളും ശാരോൻ ഫെല്ലോഷിപ്പിലുണ്ട്. അവരുടെ പ്രാർത്ഥനയും, പ്രോത്സാഹനവും, പിന്തുണയുമാണ് ഈ ഉത്തരവാദിത്വത്തിൽ എത്തുവാൻ സാധിച്ചത്. ? ശാരോനിൽ വഹിച്ച ഉത്തരവാദിത്വങ്ങൾ സി. ഇ. എം. ജനറൽ സെക്രട്ടറി, ജനറൽ കോഓർഡിനേറ്റർ, മീഡിയ സെക്രട്ടറി, ശാരോൻ ഫെല്ലോഷിപ്പ് കണ്ണൂർ സെന്റർ സെക്രട്ടറി, ഇരിട്ടി സെക്ഷൻ പാസ്റ്റർ, സി. ഇ. എം. മലബാർ

‘ശാരോനിൽ ഒരു രണ്ടാം നിര നേതൃത്വത്തിന്റെ അഭാവമില്ല’, പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, C.E.M.)   Read More »

‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം’, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി)

‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം‘, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി) ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ് സെക്രട്ടറി പാ. സജി ജോർജുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? ‘ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി’ എന്ന ഉത്തരവാദിത്വം പ്രതീക്ഷിച്ചിരുന്നോഇല്ല. അപ്രതീക്ഷിതമായി എന്നിൽ വന്ന്‌ ചേർന്നതാണ് ഈ ഉത്തരവാദിത്വം ? ചർച്ച് ഓഫ് ഗോഡിൽ വഹിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഏതെല്ലാംസൺ‌ഡേ

‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം’, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി) Read More »

“സഭയ്ക്ക് പറന്തലിൽ പുതിയ സ്ഥലം ലഭിച്ചുവെങ്കിലും, സഭാസ്ഥാനം പുനലൂരിൽ തന്നെയായിരിക്കും”, പാ. ഡോ. പി. എസ്. ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്)

“സഭയ്ക്ക് പറന്തലിൽ പുതിയ സ്ഥലം ലഭിച്ചുവെങ്കിലും, സഭാസ്ഥാനം പുനലൂരിൽ തന്നെയായിരിക്കും“, പാ. ഡോ. പി. എസ്. ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്)    അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടും, SIAG മുൻ ജനറൽ സെക്രട്ടറിയും, ബെഥേൽ ബൈബിൾ കോളേജിന്റെ മുൻ പ്രിൻസിപ്പളുമായ പാലയ്ക്കത്തറയിൽ സാമുവേൽ ഫിലിപ്പ് എന്ന പാ. ഡോ. പി. എസ്. ഫിലിപ്പുമായി ‘സഭാവാർത്തകൾ.കോം’ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? മാതാപിതാക്കൾ / സ്വദേശം തോന്ന്യാമല പാലയ്ക്കത്തറയിൽ സാമുവേലിന്റെയും റാഹേലമ്മയുടെയും ഏഴു

“സഭയ്ക്ക് പറന്തലിൽ പുതിയ സ്ഥലം ലഭിച്ചുവെങ്കിലും, സഭാസ്ഥാനം പുനലൂരിൽ തന്നെയായിരിക്കും”, പാ. ഡോ. പി. എസ്. ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്) Read More »

” ‘യുവജനമുന്നേറ്റം’ ഒരു സംഘടനയല്ല; ആത്മീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടം യുവജനങ്ങളുടെ ആശയമാണ്”, സുവി. ഷിബിൻ ജി. സാമുവേൽ (സെക്രട്ടറി, PYPA കേരള സ്റ്റേറ്റ്)

” ‘യുവജനമുന്നേറ്റം’ ഒരു സംഘടനയല്ല; ആത്മീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടം യുവജനങ്ങളുടെ ആശയമാണ്“, സുവി. ഷിബിൻ ജി. സാമുവേൽ (സെക്രട്ടറി, PYPA കേരള സ്റ്റേറ്റ്) കേരള സംസ്ഥാന PYPA യുടെ സെക്രട്ടറിയും, അനുഗ്രഹീത പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, എന്നീ നിലകളിൽ മാത്രമല്ല പവർവിഷനിൽ ‘യേശുവിനൊപ്പം ഈ ദിവസം’, ഹാർവെസ്റ് ടീവി യിലെ ‘ജീവമൊഴി സന്ദേശം’ എന്ന പ്രോഗ്രാമിലൂടെയും സുപരിചിതനായ സുവി. ഷിബിൻ ജി. ശാമുവേലുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? PYPA പ്രവർത്തകരിൽ നിന്നും

” ‘യുവജനമുന്നേറ്റം’ ഒരു സംഘടനയല്ല; ആത്മീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടം യുവജനങ്ങളുടെ ആശയമാണ്”, സുവി. ഷിബിൻ ജി. സാമുവേൽ (സെക്രട്ടറി, PYPA കേരള സ്റ്റേറ്റ്) Read More »

“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല”, പാ. രാജേഷ് ഏലപ്പാറ

“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല“, പാ. രാജേഷ് ഏലപ്പാറ ഈ കാലഘട്ടത്തിൽ ലോകമെമ്പാടും വിശേഷാൽ യുവജനങ്ങളുടെ ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനുമായ പാ. രാജേഷ് ഏലപ്പാറയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? എല്ലാ ഗാനങ്ങളിലും ‘ആരാധനയ്ക്ക്‌’ പ്രാമുഖ്യം നൽകിയിരിക്കുന്നതായി കാണുന്നു. എന്തെങ്കിലും പ്രത്യേകം കാരണം നാം എന്ത് ചെയ്താലും അത് കർത്താവിന് മഹത്വം ആയിരിക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രസംഗിച്ചാലും, പാടിയാലും, ഗാനങ്ങൾ എഴുതിയാലും എന്റെ

“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല”, പാ. രാജേഷ് ഏലപ്പാറ Read More »

“2018 ലെ തിരെഞ്ഞെടുപ്പിൽ ഞാൻ മത്സരരംഗത്തുണ്ടാകില്ല”, പാ. തോമസ് ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി)

“2018 ലെ തിരെഞ്ഞെടുപ്പിൽ ഞാൻ മത്സരരംഗത്തുണ്ടാകില്ല“, പാ. തോമസ് ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി) അനുഗ്രഹീത പ്രഭാഷകനും, ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറിയുമായ പാ. തോമസ് ഫിലിപ്പുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയഅഭിമുഖത്തിലേക്ക് സ്വാഗതം ? കേരളത്തിൽ ഇനിയും ഒരു ഉണർവ് പ്രതീക്ഷിക്കുന്നുവോ ദൈവജനവും ദൈവദാസന്മാരും ഐക്യതയോടെ നിന്ന് പ്രാർത്ഥിക്കുവാൻ തയ്യാറായാൽ ഇനിയും ഉണർവുണ്ടാകും. എക്കാലത്തും പ്രാർത്ഥിക്കുന്നവീരന്മാർ എഴുന്നേറ്റിട്ടുണ്ട്. അതിന്റെ നടുവിൽ ദൈവം ഉണർവ് അയയ്ച്ചിട്ടുണ്ട്. ചരിത്രം പഠിച്ചാൽ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലുംഉണർവിനായി, ചില ദൈവദാസന്മാർ

“2018 ലെ തിരെഞ്ഞെടുപ്പിൽ ഞാൻ മത്സരരംഗത്തുണ്ടാകില്ല”, പാ. തോമസ് ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി) Read More »

“പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല

  “പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല 75 വയസുള്ള തന്റെ പിതാവിനെ സുവിശേഷ വിരോധികൾ 2012 ൽ സുവിശേഷ പ്രതി വിതരണം ചെയ്തു എന്ന കാരണത്താൽ ക്രൂരമായി മർദിക്കുകയും, അതെ തുടർന്ന് പോലീസ് സ്റ്റേഷനിൽ അടക്കുകയും ചെയ്തു. താൻ എഴുതിയ ലഖുലേഖ ആയതിനാൽ മകൻ സാം, സ്റ്റേഷനിൽ കടന്നു ചെല്ലുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ” ഈ വഴിയിൽ നിന്നെ തനിയെ വിട്ട്, ഞാൻ ഒരു നാളും പോകയില്ല”, എന്ന ചരണങ്ങളുള്ള

“പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല Read More »

“വിശുദ്ധന്മാർ ലോകത്തെ അതിജീവിക്കണം”, – പാ. ബെനിസൺ മത്തായി (Overseer, Central West Region – Church of God (Full Gospel) in India)

“വിശുദ്ധന്മാർ ലോകത്തെ അതിജീവിക്കണം“, – പാ. ബെനിസൺ മത്തായി (Overseer, Central West Region – Church of God (Full Gospel) in India) ഭാരത സുവിശേഷീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയന്റെ ഓവർസിയർ പാ. ബെനിസൺ മത്തായിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? സുവിശേഷവേലയുടെ തട്ടകമായി വടക്കേ ഇന്ത്യയെ തിരഞ്ഞെടുക്കുവാനുള്ള കാരണം എന്റെ പിതാവ് അനേക ദശകങ്ങൾ വടക്കേ ഇന്ത്യയിൽ സുവിശേഷം അറിയിക്കുന്ന സാഹചര്യങ്ങൾ എന്നെ വളരെയധികം സ്വാധീനിക്കുകയും,

“വിശുദ്ധന്മാർ ലോകത്തെ അതിജീവിക്കണം”, – പാ. ബെനിസൺ മത്തായി (Overseer, Central West Region – Church of God (Full Gospel) in India) Read More »

“സ്വർഗ്ഗമാണ് ‘അവൻ ആർക്കും കടക്കാരനല്ല’ എന്ന വരികളുടെ ഉടമസ്ഥൻ”, പാ. സാം ജോസഫ് കുമരകം

“സ്വർഗ്ഗമാണ് ‘അവൻ ആർക്കും കടക്കാരനല്ല’ എന്ന വരികളുടെ ഉടമസ്ഥൻ“, പാ. സാം ജോസഫ് കുമരകം ക്രൈസ്തവ കൈരളി പാടിയാരാധിക്കുന്ന ‘അവൻ ആർക്കും കടക്കാരനല്ല, അവൻ ആർക്കും ബാധ്യതയല്ല’ എന്ന വിശ്വപ്രസിദ്ധ വരികൾ ആദ്യമായി പാടിയ പാ. സാം ജോസഫ് കുമരകവുമായി, ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? സുവിശേഷവേല തിരഞ്ഞെടുക്കുവാൻ ഉണ്ടായ സാഹചര്യം ഞാൻ ഒരു പെന്തക്കോസ്തു കുടുംബത്തിലാണ് ജനിച്ചു വളർത്തപ്പെട്ടത്. യേശുവുള്ള മാതാപിതാക്കളാൽ വളർത്തപ്പെട്ടതിനാൽ ചെറുപ്രായത്തിൽ തന്നെ സുവിശേഷം അറിയിക്കുക എന്ന ദൗത്യം അവർ മുഖാന്തരം

“സ്വർഗ്ഗമാണ് ‘അവൻ ആർക്കും കടക്കാരനല്ല’ എന്ന വരികളുടെ ഉടമസ്ഥൻ”, പാ. സാം ജോസഫ് കുമരകം Read More »

error: Content is protected !!