Vijaya Varthakal

‘മലയാളി പെന്തക്കോസ്തു പ്രതിസന്ധിയിൽ’ – പാ. സാംകുട്ടി ചാക്കോ നിലമ്പൂർ

‘മലയാളി പെന്തക്കോസ്തു പ്രതിസന്ധിയിൽ‘ – പാ. സാംകുട്ടി ചാക്കോ നിലമ്പൂർ ഒരു നൂറ്റാണ്ടിലേക്കു സമീപിക്കുന്ന കേരളത്തിലെ പെന്തക്കോസ്തു സമൂഹം കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന് പാ. സാംകുട്ടി ചാക്കോ നിലമ്പൂർ.മാധ്യമ പ്രവർത്തകനും സഭാ നേതൃരംഗത്തു കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുകയും ചെയുന്ന പാ. സാംകുട്ടി ചാക്കോ നിലമ്പൂരുമായി ‘സഭാവാർത്തകൾ‘നടത്തിയ അഭിമുഖത്തിൽ നിന്ന് : ? പെന്തക്കോസ്തു സമൂഹം പ്രതിസന്ധിയിലാണെന്നു താങ്കൾ പറയുന്നതിന്റെ കാരണമെന്താണ്:             ഒരു സമൂഹം എന്ന നിലയിൽ ഇതര ക്രൈസ്തവ സഭകൾ പോലെ പെന്റെകൊസ്തും സംഘടനാ സംവിധാനത്തിൽ […]

‘മലയാളി പെന്തക്കോസ്തു പ്രതിസന്ധിയിൽ’ – പാ. സാംകുട്ടി ചാക്കോ നിലമ്പൂർ Read More »

“ആരാധന യോഗങ്ങളിൽ യൗവനക്കാർക്ക് പങ്കാളിത്തവും പ്രോത്സാഹനവും നൽകേണ്ടത് സഭയുടെ നിലനിൽപ്പിനു അനിവാര്യം” : ഡോ. ബ്ലസൻ മേമന

ഈ കാലഘട്ടത്തിൽ, ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന പ്രശസ്ത സംഗീതജ്ഞൻ ഡോ. ബ്ലസൻ മേമനയുമായി ‘സഭാവാർത്തകൾ’ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. പിന്നിട്ട വഴികൾ ഓർക്കുമ്പോൾ : ‘സംഗീത പാരമ്പര്യവും, പ്രാവീണ്യവും ഒന്നും തന്നെ പറയുവാൻ ഇല്ലെങ്കിലും ദൈവകൃപയൊന്നു മാത്രമാണ് ഇത് വരെ എന്നെ നടത്തിയത്’. മാതാപിതാക്കൾ : ഇന്ത്യ പെന്തക്കോസ്തു ദൈവസഭയിൽ അര നൂറ്റാണ്ടു കാലം ശുശ്രുഷകനായിരിക്കുകയും, 2008 ൽ നിത്യതയിൽ ചേർക്കപ്പെടുകയും ചെയ്ത പാ. എം.ടി.എബ്രഹാം, കുഞ്ഞമ്മ എബ്രഹാം ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയമകനായി ജനിക്കുവാൻ പത്തനംതിട്ട

“ആരാധന യോഗങ്ങളിൽ യൗവനക്കാർക്ക് പങ്കാളിത്തവും പ്രോത്സാഹനവും നൽകേണ്ടത് സഭയുടെ നിലനിൽപ്പിനു അനിവാര്യം” : ഡോ. ബ്ലസൻ മേമന Read More »

“പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് ചിലർക്ക് ഇഷ്ട്ടപെടുന്നില്ല” – പാ. കെ. ജോയി

വടക്കേ ഇന്ത്യയിൽ സുവിശേഷം നിമിത്തം, ജീവിതം ചിലവഴിച്ച കർത്താവിൽ പ്രസിദ്ധനും, ഗ്രന്ഥകർത്താവുമായ പാ. കെ. ജോയിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിൽ നിന്നും : അര നൂറ്റാണ്ടു കാലം കർത്താവിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു എങ്കിലും വടക്കേ ഇന്ത്യയിൽ ഹിന്ദി ഭാഷക്കാരുടെ മധ്യത്തിലാണ് പാ. ജോയി ഏറ്റവും കൂടതൽ കാലം സുവിശേഷികരണം നടത്തിയത്. ? ബാല്യം ഒരു പെന്തക്കോസ്തു കുടുംബത്തിൽ, കൊല്ലം കൊട്ടാരക്കരയിൽ  കുന്നത്തൂരിൽ സി. കുഞ്ഞപ്പിയുടെയും, കുഞ്ഞമ്മയുടെയും മകനായി ജനിച്ച കുഞ്ഞപ്പി ജോയി എന്ന പാ.

“പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് ചിലർക്ക് ഇഷ്ട്ടപെടുന്നില്ല” – പാ. കെ. ജോയി Read More »

‘വിവാഹദിനം ലഭിച്ച വരികൾ, ലോക പ്രശസ്ത ഗാനമായി ദൈവം മാറ്റി’, പാ. ഭക്തവത്സലൻ

‘വിവാഹദിനം ലഭിച്ച വരികൾ, ലോക പ്രശസ്ത ഗാനമായി ദൈവം മാറ്റി‘, പാ. ഭക്തവത്സലൻ ലോക പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പാ. ഭക്തവത്സലനുമായി ‘സഭാവാർത്തകൾ’ നടത്തിയ അഭിമുഖത്തിൽ നിന്നും : സംഗീത പാരമ്പര്യം ഒന്നും തന്നെ പറയുവാൻ ഇല്ലാത്ത ചുറ്റുപാടിൽ നിന്നും ലോക പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനായി ഉയർത്തിയ ദൈവത്തെ കുറിച്ച് പറയുമ്പോൾ, ‘പുലിമുഖത്ത് മത്തായി ഭക്തവത്സലൻ’ എന്ന പാ. ഭക്തവത്സലന് ഒന്നെ പറയുവാനുളൂ, അല്ല പാടുവാനുള്ളൂ “പാടുവാനെനിക്കിലിനി ശബ്ദം പാവനനേ നിൻ സ്തുതികൾ അല്ലാതെ …” മാതാപിതാക്കൾ

‘വിവാഹദിനം ലഭിച്ച വരികൾ, ലോക പ്രശസ്ത ഗാനമായി ദൈവം മാറ്റി’, പാ. ഭക്തവത്സലൻ Read More »

“സഭയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ശൈലിക്കു മാറ്റം വരണം,” പാ. രാജു മേത്ര

ക്രൈസ്തവ ലോകത്തു വാമൊഴിയാൽ അനുഗ്രഹീതനായ പാ. വര്ഗീസ് എബ്രഹാം എന്ന രാജു മേത്ര ‘സഭാവാർത്തകളു‘ മായി നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ഒരു മാർത്തോമാ കുടുംബത്തിൽ നിന്നും പന്ത്രണ്ടാമത്തെ വയസിൽ യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി  സ്വീകരിച്ച രാജു എബ്രഹാം, സ്കൂൾ വിദ്യാഭ്യാസ കാലയളവിൽ തന്നെ പല വേദഭാഗങ്ങളും മനഃപാഠമാക്കുവാൻ ഇടയായി. പതിമൂന്നാം വയസിൽ ഒരു പെന്തക്കോസ്തു കൂട്ടായ്‌മയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ, പാ. കെ. ടി. ചാക്കോ ദൈവാത്മാവിനാൽ “വസ്ത്രം മാറുവാൻ സമയമിലാത്ത വണ്ണം, ഞാൻ നിന്നെ ലൊകമെമ്പാടവും എന്റെ വചനവുമായി അയക്കും”

“സഭയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ശൈലിക്കു മാറ്റം വരണം,” പാ. രാജു മേത്ര Read More »

“പപ്പാ റെജി ” – ഒരു നല്ല ശമര്യക്കാരൻ

“പപ്പാ റെജി” – ഒരു നല്ല ശമര്യക്കാരൻ ഇതൊരു വിളിപ്പേരിനെക്കാളുപരി തെരുവിൽ നിന്നും, അല്ല ഹൃദയത്തിന്റെ ഉള്ളിൽ നിന്നും അനുഭവിച്ചറിയുന്ന സ്നേഹമാണ് “പപ്പാ റെജി” അഥവാ പാ. റെജി തോമസ്. പാ. റെജിയുമായി “സഭാവാർത്തകൾ”  ചീഫ് എഡിറ്റർ ബ്ലെസ്സൻ ദാനിയേൽ നടത്തിയ അഭിമുഖത്തിൽ നിന്നും : 1989 ലാണ് ജോലിയോടുള്ള ബന്ധത്തിൽ, പാ. റെജി തോമസ് മുംബൈയിൽ എത്തിയത്. സുവിശേഷകൻ ആകണം എന്ന ആഗ്രഹത്താൽ 1998ൽ കേരളത്തിൽ മടങ്ങിയെത്തുകയും കരുവാറ്റ ക്രിസ്ത്യൻ എഡ്യൂക്കേഷണൽ ബൈബിൾ കോളേജിൽ ചേർന്നു

“പപ്പാ റെജി ” – ഒരു നല്ല ശമര്യക്കാരൻ Read More »

error: Content is protected !!