March 2, 2017

‘സഫലമീ യാത്ര…’ – (16)

‘സഫലമീ യാത്ര…’ – (16) പാ. തോമസ് ഫിലിപ്പ്, വെണ്മണി വാഗ്‌ദത്തങ്ങൾ വാക്ക് പറഞ്ഞ വ്യക്തി അത് നടപ്പിലാക്കാതെ വരുമ്പോൾ നാം വിലപിക്കാറുണ്ട്, ‘ആ വാക്കും, പഴകിയ ചാക്കും’ എന്ന്. ചിലതു നാം ഗണ്യമാക്കാറില്ല. എന്നാൽ ചിലതു നാം ഏറെ കാത്തിരുന്നിട്ടും പൂർത്തിയാകാതെ വരുമ്പോൾ നാം നിരാശപ്പെടും, നെടുവീർപ്പിടും. ദൈവം മനുഷ്യനെ പോലെയോ, എന്ന് ചിലപ്പോഴൊക്കെ തോന്നാറില്ലേ? കാലയിളവുകളും, നമ്മുടെ സമയവും, ദൈവത്തിന്റെ സമയക്രമവും, തമ്മിൽ അന്തരമാകുമ്പോൾ, കൗശലത്തോടെ കടന്നു വരുന്ന സാത്താന്യ തന്ത്രങ്ങൾ നമ്മെ കുഴക്കാറുണ്ട്. […]

‘സഫലമീ യാത്ര…’ – (16) Read More »

error: Content is protected !!