‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (59)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (59) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d വളരെ നൂറ്റാണ്ടുകൾക്ക് ശേഷം മറിയ ചെയ്തത് പോലെ (ലുക്കോ :1:45) അബ്രഹാം ദൈവവചനത്തെ മുഖവിലയ്‌ക്കെടുത്തു. ദൈവം അവന് നീതിയായി കണക്കിട്ടു. ‘കണക്കിട്ടു’ എന്ന വാക്ക് ഈ അധ്യായത്തിൽ 11 പ്രാവശ്യവും പൗലോസിന്റെ ലേഖനങ്ങളിൽ 35 പ്രാവശ്യവും പുതിയനിയമത്തിൽ 41 പ്രാവശ്യവും കാണുന്നു. ‘കണക്കിട്ടു’ എന്നതിന് ഒരുവന്റെ പേരിൽ വരവ് വയ്ക്കുക എന്നർത്ഥമാണ്. (ഫിലെ :18) നീതി കണക്കിട്ടു എന്നതാണ് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (59) Read More »