ഷാർജ : ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടും. പാസ്റ്റർമാരായ ബിജു വേട്ടമല, ജോണിക്കുട്ടി, ഷാജി എം. പോൾ, കെ. ജെ. തോമസ്, ടി. എസ്. മാത്യു, എബി പീറ്റർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സജി ചെറിയാൻ (+971 5224 17873)
Post Views: 4,193