കാനഡ : ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. പാ. വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രസംഗനായിരിക്കും. 9 PM -12 AM (EST) വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : പാ. പെനിയേൽ ചെറിയാൻ (416 565 9188), പാ. എബി കെ. ബെൻ (416 880 9518)
Post Views: 2,051