കുവൈറ്റ് : കോവിഡ് മഹാമാരിയിൽ നിന്നുമുള്ള വിടുതലിനായി ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. കുവൈറ്റ് സമയം രാത്രി 7:00 ന് പ്രാർത്ഥന ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി : പാ. സാം തോമസ് കുമിളി (WA : +965 6622 7857)
Post Views: 961