ദാദർ : അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ഐപിസി ദാദർ, മുംബൈ സഭയുടെ സുവർണ്ണ ജൂബിലി ഓൺലൈൻ സ്തോത്ര ശുശ്രുഷ ഇന്ന് (സെപ്റ്റംബർ 19) നടക്കും. പാ. ജോൺസൺ ചാക്കോ (ഐപിസി ദാദർ) യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. പാ. ഡോ. കെ. സി. ജോൺ (ചെയർമാൻ, പവർവിഷൻ) വിശേഷാൽ സാന്നിധ്യം ആയിരിക്കും. ബിനോയ് യോഹന്നാൻ, പെർസിസ് ജോൺ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 47 99 617 648
Post Views: 1,112