ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് വൈകിട്ട് ഓൺലൈനായി നടക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകും. ജബൽ അലി (യുഎ ഇ ), ബഹ്റൈൻ സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യാ (6:00 pm)
UAE, ഒമാൻ (7:00 pm)
ഇന്ത്യ (8:30 pm)
Zoom ID : 7905355386
passcode : QSFC22
Post Views: 1,160