മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 21-23 വരെ ഉപവാസപ്രാർത്ഥന ചർച്ച് ഓഫ് ഗോഡ് മുളകുഴയിൽ നടക്കും. പാ. സി. സി. തോമസ് (ഓവർസിയർ), പാ. വൈ. റെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്), പാ. സജി ജോർജ് (കൗൺസിൽ സെക്രട്ടറി), പാ. ലൈജു നൈനാൻ (ഡയറക്ടർ), പാ. ഇ. എസ്. ജോൺ (ജോയിന്റ് ഡയറക്ടർ), പാ. അനീഷ് ഏലപ്പാറ (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജേക്കബ് ബെഞ്ചമിൻ (പബ്ലിസിറ്റി കൺവീനർ) : 94970 12845
Post Views: 1,401