May 2, 2022

‘ഇതാ, നോഹയുടെ കാലം’ – 09

‘ഇതാ, നോഹയുടെ കാലം’ – 09പാ. ബി. മോനച്ചൻ, കായംകുളം കള്ള അപ്പോസ്തോലന്മാരെയും, ദുരുപദേഷ്ടാക്കന്മാരെയും തിരിച്ചറിയുവാനുള്ള വിവേചനവരം സഭ നഷ്ടപ്പെടുത്തിക്കളഞ്ഞില്ലേ ? ദുരുപദേശങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ത്രാണിയുള്ള എത്ര പേർ ഇന്ന് ദൈവസഭയ്ക്കുണ്ട്. പലതരം ഉപദേശങ്ങളാൽ സഭകൾ മാറിമറിയപ്പെട്ടുകൊണ്ടിരിക്കയല്ലേ ? കൊള്ളരുതാത്തവർക്കെതിരെ നടപടി എടുക്കുവാനുള്ള ചങ്കൂറ്റം ഇന്നത്തെ സഭകൾക്കുണ്ടോ ? ഇവയെല്ലാം വിരൽചൂണ്ടുന്നത് ദൈവസഭയുടെ വിശുദ്ധി നഷ്ട്ടപെട്ട കാലമാണിതെന്നല്ലേ ? “നീ ഏതിൽ നിന്ന് വീണിരിക്കുന്നു എന്നോർത്ത് മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവർത്തി ചെയ്ക” എന്ന എഫെസോസ് സഭയോടുള്ള ദൂത് […]

‘ഇതാ, നോഹയുടെ കാലം’ – 09 Read More »

AG ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11-14 വരെ സുവിശേഷ മഹായോഗം

ആനപ്രമ്പാൽ : AG ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11-14 വരെ കൊമ്പിത്ര പാലത്തിന് സമീപം ആനപ്രമ്പാൽ നോർത്തിൽ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ സുനി ഐക്കാട്, സുഭാഷ് കുമരകം, നിറ്റ്‌സൺ കെ. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. റിവൈവൽ വോയ്‌സ്, മുണ്ടക്കയം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. ജസ്റ്റിൻ (80892 96907)

AG ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11-14 വരെ സുവിശേഷ മഹായോഗം Read More »

error: Content is protected !!