ഷാർജ : യു പി എഫ് യു എ ഇ യുടെ നാല്പതാം വാർഷികം ഷാർജാ വർഷിപ്പ് സെന്ററിൽ ഇന്ന് (നവംബർ 12 ന്) നടക്കും.ഇമ്മാനുവേൽ ഹെൻട്രി, ശ്രുതി ജോയി എന്നിവരുടെ ഗാനശുശ്രുഷയും പൊതുസമ്മേളനവും നടക്കും. വാർഷികാഘോഷവേളയിൽ യു പി എഫ് യു എ ഇ-യുടെ നാളിതുവരെയുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവരെ ആദരിക്കും.
Post Views: 877