കുവൈറ്റ് : ഐപിസി ഫഹാഹീൽ, സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 നും, മാർച്ച് 1 നും നടക്കും. പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാ. ഷാജി എം. പോൾ വചനശുശ്രുഷ നിർവഹിക്കും. ലാലു പാമ്പാടി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 6517 9445, 6095 8590
Post Views: 921