June 5, 2023

‘ഇതാ, നോഹയുടെ കാലം’ – 58

‘ഇതാ, നോഹയുടെ കാലം’ – 58 പാ. ബി. മോനച്ചൻ, കായംകുളം തിരെഞ്ഞെടുപ്പുകളിൽ ഞങ്ങൾക്ക് ഒരു അവസരം കൂടി തരൂ എന്ന് ഭരണപക്ഷവും, അല്ല ഞങ്ങൾക്ക് ഒരവസരം തരൂ എന്ന് പ്രതിപക്ഷവും പറയുന്നു. എന്നാൽ ഭരണം തുടങ്ങുമ്പോഴേക്കും ജനത്തിന് നിരാശയും ഭയവും സങ്കടവും വർധിക്കുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ആവശ്യസാധങ്ങൾക്ക് ദൗർലഭ്യം വരുന്നു. പെട്രോളിനും ഡീസലിനും വിലയേറുന്നു. സബ്‌സിഡികൾ വെട്ടികുറയ്ക്കപ്പെടുന്നു. തങ്ങൾ അങ്ങോട്ട് ഭരണത്തിൽ കയറിയാൽ ഉടനെ നാട് നന്നാക്കി തരാമെന്ന് പറഞ്ഞവർ ഇപ്പോൾ തന്നെ തങ്ങൾക്കും ഇതൊക്കെയേ ചെയുവാൻ കഴിയൂ എന്ന് […]

‘ഇതാ, നോഹയുടെ കാലം’ – 58 Read More »

കീഴ്‌വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) നിത്യതയിൽ

പത്തനംതിട്ട : കീഴ്‌വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) ജൂൺ 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗ്രേസി എബ്രഹാമാണ് ഭാര്യ. മക്കൾ : ഡിമ്പിൾ, ഡെന്നി, ഡിനു. മരുമക്കൾ : മനോജ്‌, ജിനി, ജിൻസി സംസ്കാരം കീഴ്‌വയ്പ്പൂർ മാർത്തോമാ സഭയുടെ നേതൃത്വത്തിൽ പിന്നീട്.

കീഴ്‌വയ്പ്പൂർ പയറ്റുകാലായിൽ കുരുവിള എബ്രഹാം (72) നിത്യതയിൽ Read More »

error: Content is protected !!