അബുദാബി : അബുദാബി പെന്തക്കോസതൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) നേതൃത്വത്തിൽ 2023 ജൂൺ 17 ശനിയാഴ്ച (ഇന്ന് ) വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബിയിൽ പ്രാർത്ഥനാ യോഗം നടക്കും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രയർ കോഡിനേറ്റേഴ്സ് നേതൃത്വം നൽകും.
(വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)
Post Views: 1,130