വസയ് : ഐപിസി താബോർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവം. 9 – 11 വരെ ത്രിദിന ബൈബിൾ പഠനവും ഉപവാസ പ്രാർത്ഥനയും നടക്കും. പാ. കെ. എ. മാത്യു ബൈബിൾ ക്ലാസ്സ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും. റോമർക്ക് എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ‘പ്രായോഗിക ക്രിസ്തീയ ജീവിതം’ എന്ന വിഷയത്തിൽ പാ. വി. ജെ. തോമസ് ക്ളാസ്സുകൾ നയിക്കും. ഐപിസി താബോർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ഡെന്നി ഫിലിപ്പ് (+91 98929 34722), ജേക്കബ് ജോർജ് (+91 99674 16500)
Post Views: 1,247