ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂരിൽ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂർ പോസ്റ്റ് ആഫീസിന് സമീപമുള്ള എബനേസർ നഗറിൽ നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ), പാ. അരുൾ തോമസ് (ഡൽഹി), പാ. ടിനു ജോർജ് (കൊട്ടാരക്കര), പാ. തോമസ് എബ്രഹാം (ഓസ്‌ട്രേലിയ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ ക്വയറിനോടൊപ്പം പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി ഷാജൻ (UK) എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം […]

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘ഉണർവ് 2024’ ജനു. 4-7 വരെ കൊഴുവല്ലൂരിൽ Read More »