ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)
Post Views: 2,853