May 14, 2024

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ചുള്ള കൺവൻഷൻ മെയ് 15 മുതൽ 17 വരെ കുവൈറ്റ് സിറ്റി എൻ. ഇ. സി. കെ. ചർച്ച് & പാരിഷ് ഹാളിൽ നടക്കും. പാസ്റ്റർ പി. സി. ചെറിയാൻ മുഖ്യ പ്രാസംഗികനായിരിക്കും. ലോർഡ്സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വി. റ്റി. ഏബ്രഹാം, ഡോ. സണ്ണി ആൻഡ്രൂസ്, ലിനു വർഗിസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം […]

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും  Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 31

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 31 പാ. വി. പി. ഫിലിപ്പ് “നല്ല പ്രവർത്തിയുടെ ഉടമസ്ഥൻ നല്ല പെരുമാറ്റത്തിന്റെ ഉടമസ്ഥനായിരിക്കും. നല്ല പെരുമാറ്റത്തിന്റെ ഉടമസ്ഥൻ നല്ല ഹൃദയത്തിന്റെ ഉടമസ്ഥനായിരിക്കും” 11 വിജയജീവിതം ആത്മീയ പക്വതയിൽ ആത്മീയതയുടെ പേരിൽ ആർക്കും എന്തുമാകാം എന്ന നില വന്നിരിക്കുകയാണിപ്പോൾ. ഭക്തിയുള്ളവരുടെ എണ്ണം കുറയുകയും പ്രകടനക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തിരിക്കുന്നു. സഭകളിൽ പോലും പ്രാദേശിക തലം മുതൽ മേൽത്തട്ട് വരെ കാര്യങ്ങൾ വലിയ പ്രതിസന്ധിയിൽ വന്നിരിക്കുകയാണ്. വചനത്തിലേക്ക് മടങ്ങുക (Come back to scripture) എന്നൊരു

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 31 Read More »

error: Content is protected !!