May 29, 2024

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് സെമിനാർ ജൂലൈ 22-24 വരെ മുട്ടുമണ്ണിൽ

കുമ്പനാട് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് സെമിനാർ ജൂലൈ 22-24 വരെ മുട്ടുമൺ ICPF ക്യാമ്പ് സെന്ററിൽ നടക്കും. പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, മോഹൻ പി. ഡേവിഡ്, ജെയ്‌സൺ തോമസ്, കുരുവിള ടി. എം., പ്രിൻസ് തോമസ്, അനീഷ് തോമസ്, ബിനു തമ്പി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 481 2431637, +91 9496 806 938

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് സെമിനാർ ജൂലൈ 22-24 വരെ മുട്ടുമണ്ണിൽ Read More »

ദുബായ് എബനേസർ ഐപിസി ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന്

ദുബായ് : എബനേസർ ഐപിസി ദുബായ് ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതൽ കുമ്പനാട് എലീം ഐപിസി ഹാളിൽ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റർമാർ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.സുവിശേഷ, ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ ദുബായ് എബനേസർ ഐപിസി, മിഡ്‌ഡിൽ ഈസ്റ്റിലെ പ്രധാന പെന്തക്കോസ്തു സഭകളിലൊന്നാണ്.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാമുവേൽ ജോൺ (+91 98473 73143), ഷിബു മുള്ളംകാട്ടിൽ (+971 5035 40676)

ദുബായ് എബനേസർ ഐപിസി ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് Read More »

error: Content is protected !!