May 30, 2024

സി.ഇ.എം. ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടന്നു 

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ സി.ഇ.എം ൻ്റെ നേതൃത്വത്തിൽ ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, നോട്ടുബുക്കുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, പെൻസിൽ ബോക്സ്, നെയിംസ്ലിപ്പ്, കുട എന്നിവയടങ്ങിയ കിറ്റാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ 18 റീജിയനുകളിൽ നിന്നായി 550 കുഞ്ഞുങ്ങൾക്കും അതോടൊപ്പം കണ്ണൂർ കിളിയന്തറ ഓർഫനേജിലുള്ള കുഞ്ഞുങ്ങൾക്കും ഈ സഹായങ്ങൾ നൽകി.  SFC എബനേസർ കുവൈറ്റ്, എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ന്യൂയോർക്ക്, SFC ദോഹ-ഖത്തർ, SFC […]

സി.ഇ.എം. ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടന്നു  Read More »

‘സങ്കീർത്തന ധ്യാനം’ – 111 

‘സങ്കീർത്തന ധ്യാനം’ – 111  പാ. കെ. സി. തോമസ് ‘അതിന്റെ തോടുകൾ അത്യുന്നതന്റെ വിശുദ്ധനിവാസത്തെ സന്തോഷിപ്പിക്കുന്നു’, സങ്കീ : 46:4 ‘ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു’, സങ്കീ : 46:4. സന്തോഷം നഷ്ടപെടുന്ന അനുഭവങ്ങൾ ജീവിതത്തിൽ എല്ലാവര്ക്കും ഉണ്ടാകും. പ്രത്യേകിച്ച് ഭൂമി മാറി പോകുമ്പോൾ പർവതങ്ങൾ കുലുങ്ങി സമുദ്രത്തിൽ വീഴുമ്പോൾ അതിലെ വെള്ളം ഇരച്ച് കയറുമ്പോൾ അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങുമ്പോൾ സന്തോഷം നഷ്ടപ്പെടുക മാത്രമല്ല ഭയപ്പെടുന്ന അനുഭവങ്ങളും ഉണ്ടാകാം. കോരഹ് പുത്രന്മാരുടെ ജീവിതത്തിൽ ഈ പറയുന്ന

‘സങ്കീർത്തന ധ്യാനം’ – 111  Read More »

error: Content is protected !!