September 26, 2024

‘സങ്കീർത്തന ധ്യാനം’ – 126

‘സങ്കീർത്തന ധ്യാനം’ – 126 പാ. കെ. സി. തോമസ് യഥാസ്ഥാനവും മാനസാന്തരവും, സങ്കീ : 51:13 ദാവീദ് കുറ്റബോധമുള്ളവനായി ദൈവസന്നിധിയിൽ നിലവിളിച്ച് പ്രാർത്ഥിക്കുമ്പോൾ തന്റെ ഉള്ളിൽ ദൈവാത്മാവ് പ്രവർത്തിക്കാൻ തുടങ്ങി. പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യം വരുത്തുന്ന പരിശുദ്ധാത്മാവ് ദാവീദിനോട് സംസാരിച്ചു. നീ യഥാസ്ഥാനപ്പെട്ടശേഷം മറ്റുള്ളവരെ ഉപദേശിക്കണം. എന്നാൽ നിന്റെ ഉപദേശം കേൾക്കുന്നവർ ദൈവത്തിങ്കലേക്ക് മനം തിരിയും. ഇന്ന് ജനങ്ങൾ ദൈവത്തിങ്കലേക്ക് മനം തിരിയാത്തത് ഉപദേശിക്കാൻ ആളില്ലാത്തതല്ല. ഉപദേശങ്ങൾ ഇല്ലാത്തതും അല്ല പൂർവ്വാധികം ഉപദേശങ്ങളും ഉപദേഷ്ട്ടാക്കന്മാരും വർധിച്ചിട്ടുണ്ട്. പാപത്തിൽ ജീവിക്കുന്നവന്റെ […]

‘സങ്കീർത്തന ധ്യാനം’ – 126 Read More »

ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡി ബി എസ്‌) അഭിമുഖ്യത്തിൽ എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ തുടർമാന വേദപഠനം 

ഡൽഹി : ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡി ബി എസ്‌) അഭിമുഖ്യത്തിൽ എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ തുടർമാന വേദപഠനം നടക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി  നടന്ന് വരുന്ന വേദപഠന ക്ലാസ്സുകളിൽ മികച്ച വേദ അദ്ധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. എല്ലാ തിങ്കളാഴ്ചയും പാ. കെ. ഓ. തോമസ് ‘Demonology’ എന്ന വിഷയവും, ചൊവ്വ, ബുധൻ ദിനങ്ങളിൽ പാ. എബി എബ്രഹാം ‘കാരാഗൃഹ ലേഖനങ്ങൾ – Prison epistles’ എന്ന വിഷയവും

ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡി ബി എസ്‌) അഭിമുഖ്യത്തിൽ എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ തുടർമാന വേദപഠനം  Read More »

ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷന്റെ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ഒക്ടോബർ 12 ന്

കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ഒക്ടോബർ 12 ന് വൈകിട്ട് 3 മണിക്ക് കോട്ടയം ടാബർനാക്കിൾ ഐപിസി ഹാളിൽ നടക്കും.അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി. ജി മാത്യൂസിന്റെ അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി തോമസ് ഉദ്ഘാടനം നിർവഹിക്കും. സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും.മലയാള മനോരമ

ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷന്റെ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ഒക്ടോബർ 12 ന് Read More »

error: Content is protected !!