ഡൽഹി : ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡി ബി എസ്) അഭിമുഖ്യത്തിൽ എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ തുടർമാന വേദപഠനം നടക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന് വരുന്ന വേദപഠന ക്ലാസ്സുകളിൽ മികച്ച വേദ അദ്ധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.
എല്ലാ തിങ്കളാഴ്ചയും പാ. കെ. ഓ. തോമസ് ‘Demonology’ എന്ന വിഷയവും, ചൊവ്വ, ബുധൻ ദിനങ്ങളിൽ പാ. എബി എബ്രഹാം ‘കാരാഗൃഹ ലേഖനങ്ങൾ – Prison epistles’ എന്ന വിഷയവും പഠിപ്പിക്കുന്നു.
വിദ്യാർത്ഥികൾക്ക് പ്രായ പരിധിയും, ഫീസും ഇല്ല.
Zoom ID. : 594 337 5288
Passcode : 7777
കൂടുതൽ വിവരങ്ങൾക്ക് :
+91 97179 44197
+91 99472 04806
+91 98118 64400
Post Views: 334