വൈ. പി. സി. എ. യ്ക്ക് പുതിയ നേതൃത്വം        

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ. പി. സി.എയുടെ പുതിയ നേതൃത്വം ചുമതലയേറ്റു. പുതിയ ജനറൽ & സ്‌റ്റേറ്റ് കമ്മറ്റിയെ ജൂലൈ 24 ന് ICPF ക്യാമ്പ് സെൻ്റിൽ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് സമർപ്പിച്ചു. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരം, വെള്ളറട, വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന വൈ. […]

വൈ. പി. സി. എ. യ്ക്ക് പുതിയ നേതൃത്വം         Read More »