India

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും

തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ വായിക്കേണ്ട എഴുത്തുകാർ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലാണ് മലയാളിയും വേദാധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെസ്സി ജയ്സനും ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേരാണ് ലാൻഹാം പബ്ലിഷേഴ്സ് […]

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും Read More »

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ

നെന്മാറ : ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറ സാന്ത്വനം, പേഴുംപാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടക്കും. പാ. നിജു മാത്യൂ അടൂർ, പാ. റെജി ജോർജ് ട്രിവാൻഡ്രം, പാ. ജിതിൻ മാവേലിക്കര, പാ. സി. എക്സ്. ബിജു കൊച്ചിൻ, പാ. സുഭാഷ് കുമരകം, പാ. ഷാജൻ ജോർജ് കോട്ടയം, പാ. അഭിമന്യു അർജ്ജുനൻ കൊട്ടാരക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ Read More »

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക്

വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി  എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക് Read More »

ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ

ചേർത്തല : ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ ചേർത്തല മനോരമകവലയ്ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി ചേർത്തല സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാബു തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി എബ്രഹാം, തോമസ് ഫിലിപ്പ്, ലാസർ വി. മാത്യു, എ. ജി. ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. സ്റ്റാൻലി എബ്രഹാം (ലിവിങ് മ്യൂസിക്ക്, റാന്നി) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94477 60188, +91 95621 57275, +91 99462 59919, +91

ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല : സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റിന് നേതൃത്വം നൽകുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ശുശൂഷയുടെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒന്‍പതാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായ System Unlock J.10:9 തയ്യാറാക്കിയിരിക്കുന്നത്. യാന്ത്രികതയുടെ ലോകത്ത് ക്രിസ്തുവാകുന്ന വാതിലിലൂടെ ദൈവ രാജ്യപ്രവേശനം സാദ്ധ്യമാക്കുകയും കുട്ടികളില്‍ മനുഷത്വം തിരികെക്കൊണ്ടുവരുവാനുമാണ് ക്രിസ്തു കേന്ദ്രീകൃതമായ

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് കൺവൻഷൻ മെയ് 9 – 11 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ (ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപം) നടക്കും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റെജി ശാസ്താംകോട്ട, ഷാജി യോഹന്നാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും Read More »

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കുംആയൂർ : ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും. ഐപിസി ആയൂർ സെന്റർ ശുശ്രുഷകൻ പാ. സണ്ണി എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, ഡോ. അലക്സ് ജോൺ, ജോൺസൺ ദാനിയേൽ, മാത്യു കെ. വർഗീസ്, ഫെയ്ത്ത് ബ്ലെസ്സൺ, തോമസ് ഫിലിപ്പ്

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ

അടൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. 13 വയസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സൺഡേ സ്കൂൾ അദ്ധ്യാപകരും പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 94478 61098, +91 98476 65044, +91 94479 85313 

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ Read More »

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ

പാലക്കാട് : PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടക്കും. പാ. ജെയിംസ് വർഗീസ് (PYPA മേഖല പ്രസിഡന്റ്), പാ. റോജി മല്ലപ്പള്ളി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : +91 85903 75779, +91 95672 72225

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ Read More »

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും

ചെന്നൈ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് (മാർച്ച് 6) മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം. സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും

റ്റി.പി.എം. ചെന്നൈ സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 6 ന്) ആരംഭിക്കും Read More »

error: Content is protected !!