ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ് 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും
കണ്ണൂർ :: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 2024 മെയ് 22 ബൂധനാഴ്ച രാവിലെ 10മണി മുതൽ പുതിയങ്ങാടി എ ജി സഭാഹളിൽ വെച്ച് ഇരിട്ടി താലൂക്കിലെ ദൈവ ദാസൻമാരുടെയും കുടുംബത്തിന്റെയും സംഗമം