ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്)
ദുബായ് : ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’, ഒക്ടോ. 14 ന് രാവിലെ അൽ ഖുസൈസ്, സാമ റെസിഡൻസ് ഹാൾ 2 ൽ നടക്കും. കാർട്ട ഹെഡ്സ്റ്റോo (USA) റിസോഴ്സ് പേഴ്സണാനായിരിക്കും.
ദുബായ് : ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’, ഒക്ടോ. 14 ന് രാവിലെ അൽ ഖുസൈസ്, സാമ റെസിഡൻസ് ഹാൾ 2 ൽ നടക്കും. കാർട്ട ഹെഡ്സ്റ്റോo (USA) റിസോഴ്സ് പേഴ്സണാനായിരിക്കും.
ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4 വരെ നടക്കും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, സിബി മാത്യു എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്‍കും.
വയനാട് :പവ്വർ കോൺഫറൻസും സായാഹ്ന കൺവെൻഷനും ഒക്ടോ. 20 നും 21 നും കൊയിലേരി താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻററിൽ നടക്കും. ന്യൂയോർക്ക് ക്രൈസ്റ്റ് എ. ജി. സിനീയർ ശുശ്രൂഷകൻ റവ. ജോർജ് പി.
കുമ്പനാട് : 43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമൺ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. ‘Why the CROSS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം.
ബാംഗ്ളൂർ : സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ നടക്കും. സുവിശേഷ നേതൃത്വത്തിലുള്ളവർക്കും കുടുബാംഗങ്ങൾക്കുമായി ഡോ. ഡേവിഡ് സ്പെൽ സെമിനാറിന് നേതൃത്വം നൽകും. ‘I
യുകെ : അസംബ്ലീസ് ഓഫ് ഗോഡ് മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG- UK യുടെ ആഭിമുഖ്യത്തിൽ മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഒക്ടോബർ 7, 8 തിയതികളില്‍ നടക്കും. പാസ്റ്റർ എൻ പീറ്റർ വചന ശുശ്രൂഷ
യു. കെ. : ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ (കാർഡിഫ് & സ്വാൻസി) ലേഡീസ് ഫെലോഷിപ്പ് ആനുവൽ കോൺഫറൻസ് ഒക്ടോബർ 7 ന് രാവിലെ 10 – 2 വരെ (യു. കെ. സമയം) വെയിൽസിലെ ഫെയർ വാട്ടർ പ്രെസ്ബെറ്റെറിൻ ചർച്ച്, സെന്റ് ഫാഗൻസ് റോഡ്, കാർഡിഫ്,
കാനഡ : കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും 2023 സെപ്റ്റംബർ 15ന് നടന്നു. സഭാ ശുശ്രുഷകൻ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പ് ശുശ്രുഷകൾക്ക് നേതൃത്വം നൽകി. ഡോ.
അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10:00 മുതൽ 12:45 മണി വരെ അബുദാബിയിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ
ലെസ്റ്റർ (യുകെ) : ഗില്ഗാൽ പെന്തെക്കോസ്തൽ അസ്സംബ്ലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റം. 24 ന് സൺഡേ വർഷിപ്പിൽ ഡോ. ബസ്സൺ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. ഫുൾഹർസ്റ്റ് കമ്മ്യൂണിറ്റി കോളേജിൽ (ഇംപീരിയൽ അവന്യു, LE3 1AH, ലെസ്റ്റർ) രാവിലെ 10 മണി മുതൽ 12:30 വരെയാണ്
ബെംഗളൂരു : മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി സെപ്റ്റംബർ 24-ന് ബെംഗളൂരുവിൽ ഭക്തസംഗീതം പരിപാടി
എടത്വ : എടത്വ, തലവടി പ്രദേശങ്ങളിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ് യൂത്ത് മൂവ്മെന്റിന്റെ 2023-2024 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളക്കിണർ ഐപിസി ചർച്ചിൽ പാസ്റ്റർ സാലു വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗമാണ്
ഷാർജ : ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ # 2 ൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ ബ്ലെസൻ ഡാനിയേൽ മുഖ്യാതിഥി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : സന്തോഷ്
കാനഡ (ടൊറോൻ്റോ) : അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് Unit:10, 705 പ്രോഗ്രസ്സ് അവന്യൂ, സ്കാർബറോ, ഒന്റാറിയോയിൽ വർഷിപ്പ് നൈറ്റ് നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആരാധനയ്ക്ക് ഇമ്മാനുവേൽ കെ. ബി. നേതൃത്വം നൽകും. പാസ്റ്റർ സതീഷ് ഫിലിപ് (എറണാകുളം)
യുകെ : മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യുകെ (MPA UK) യുടെ 21-മത് നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29-31 വരെ ഇംഗ്ലണ്ടിലെ ഹേവാർഡ്സ് ഹീത്തിലുള്ള അർഡിങ്ലിയിൽ നടക്കും. പാസ്റ്റർ റോയ് തോമസാണ് കോൺഫ്രൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ. (വാർത്ത : പോൾസൺ ഇടയത്ത്)
പാലാരിവട്ടം : ICPF എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ന് യൂത്ത് റിട്രീറ്റ് പാലാരിവട്ടം മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. ‘CHANGE’എന്നതാണ് ഈ വർഷത്തെ റിട്രീറ്റിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് : +91 97891 09916
തിരുവല്ല : മനസ്സാക്ഷി മരവിക്കുന്ന സംഭവങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച മണിപ്പുർ ഐക്യദാര്‍ഢ്യ സമാധാന നൈറ്റ്
ദുബായ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 21-23 വരെ വിദ്യാർത്ഥി ക്യാമ്പ് ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ‘ONE PLUS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും വിശ്വാസ സമൂഹത്തേയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ‘മിഷന് ചലഞ്ച് സെമിനാര്‍ ജൂലൈ 31 മുതല്‍ വീണ്ടും ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ & ടീമിനോടൊപ്പം വടക്കേന്ത്യന്‍ മിഷനറിമാര്‍ സെമിനാറിൽ പങ്കെടുക്കും. പാസ്റ്റര്‍ സണ്ണി
തിരുവല്ല : മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്ക് എതിരെ നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാർഢ്യ പ്രാര്‍ത്ഥനായജ്ഞം ഇന്ന് (വെള്ളി- 21) വൈകിട്ട് 7 ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.