ഐ സി പി എഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നടക്കും
കുവൈറ്റ് : ഐ സി പി എഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ (NECK) നടക്കും. സിബി മാത്യു (ബാംഗ്ലൂർ), ഫെലിക്സ് ജോൺസൺ (ദുബായ്) എന്നിവർ