ന്യൂ ഇന്ത്യ ദൈവ സഭ ജനറൽ കൺവൻഷൻ നാളെ (ജനു. 11 ന്) ആരംഭിക്കും
ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്ററുമാരായ