വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളത്ത്
മനക്കക്കടവ് : വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. 20 ൽ പരം സഹോദരിമാർ ദൈവവചനം ശുശ്രുഷിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ, ബി.