“പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് ചിലർക്ക് ഇഷ്ട്ടപെടുന്നില്ല” – പാ. കെ. ജോയി

വടക്കേ ഇന്ത്യയിൽ സുവിശേഷം നിമിത്തം, ജീവിതം ചിലവഴിച്ച കർത്താവിൽ പ്രസിദ്ധനും, ഗ്രന്ഥകർത്താവുമായ പാ. കെ. ജോയിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിൽ നിന്നും : അര നൂറ്റാണ്ടു കാലം കർത്താവിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു എങ്കിലും വടക്കേ ഇന്ത്യയിൽ ഹിന്ദി ഭാഷക്കാരുടെ മധ്യത്തിലാണ് പാ. ജോയി ഏറ്റവും കൂടതൽ കാലം സുവിശേഷികരണം നടത്തിയത്. ? ബാല്യം ഒരു പെന്തക്കോസ്തു കുടുംബത്തിൽ, കൊല്ലം കൊട്ടാരക്കരയിൽ  കുന്നത്തൂരിൽ സി. കുഞ്ഞപ്പിയുടെയും, കുഞ്ഞമ്മയുടെയും മകനായി ജനിച്ച കുഞ്ഞപ്പി ജോയി എന്ന പാ. […]

“പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് ചിലർക്ക് ഇഷ്ട്ടപെടുന്നില്ല” – പാ. കെ. ജോയി Read More »