പത്തനാപുരം കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 21 ന് ആരംഭിക്കും

പത്തനാപുരം : കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ‘Revival 2024’ ഏപ്രിൽ 21 – മെയ് 12 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വൈ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങളിൽ ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും.

Read More »

ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം

വെണ്മണി : ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ ഷാജി യോഹന്നാൻ, അനീഷ് കാവാലം, തോമസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗ്ലോറിയസ് ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  

Read More »

എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ഉദ്ഘാടനം

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പറന്തലിൽ ഇന്ന് (ജനുവരി 29 ന്) ആരംഭിക്കും

അടൂർ – പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ ഇന്ന് (ജനുവരി 29 ന്) ആരംഭിക്കും. വൈകിട്ട് ആറിന് നടക്കുന്ന

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ ജനു. 29 മുതൽ ഫെബ്രു. 4 വരെ പറന്തലിൽ

അടൂർ – പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2024 ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന ‘നിലയ്ക്കാത്ത പ്രാർത്ഥന’ നൂറാം ദിനം പിന്നിടുന്നു

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന റിവൈവൽ പ്രയർ എന്ന തുടർമാന പ്രാർത്ഥന നൂറാമത് ദിവസം ഇന്ന് (ജനു. 8 ന്) പിന്നിടുന്നു. 2023 ഒക്ടോബർ

Read More »

കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസം.21 മുതൽ

തിരുവനന്തപുരം : കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര സുവർണ്ണ ജൂബിലി നിറവിൽ. 1973 – ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ

Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷനറി കൗൺസിൽ വാർഷിക സമ്മേളനം ഡിസം. 26, 27 ന്

പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷനറി കൗൺസിൽ വാർഷിക സമ്മേളനം ഡിസം. 26, 27 ന് ബെഥേൽ ബൈബിൾ കോളേജ്, പുനലൂരിൽ നടക്കും. റവ. ടി. ജെ. സാമുവേൽ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഡിസം. 8 – 10 വരെ ഷാർജയിൽ 

ഷാർജ : അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 8 വെള്ളി മുതൽ 10 ഞായർ വരെ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഷാർജ യൂണിയൻ ചർച്ചിൽ നടക്കും. റവ. ഡോ. വി. ടി. എബ്രഹാം, ഡോ. കെ. മുരളീധരൻ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സിൽവർ ജൂബിലി സമ്മേളനം ജനു. 4-7 വരെ കോഴിക്കോട്ട്

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സിൽവർ ജൂബിലി സമ്മേളനം ജനു. 4-7 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ (സ്വപ്ന നഗരി) നടക്കും. റവ. ഡോ. വി. ടി. എബ്രഹാം ഉത്‌ഘാടനം

Read More »

കന്യാകുളങ്ങര കർമ്മേൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ സുവർണ്ണ ജൂബിലി കൺവൻഷനും സമ്മേളനവും ഡിസം. 21-24 വരെ

കന്യാകുളങ്ങര : കർമ്മേൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ്, കന്യാകുളങ്ങര സഭയുടെ സുവർണ്ണ ജൂബിലി കൺവൻഷനും സമ്മേളനവും ഡിസം. 21-24 വരെ നടക്കും. പാ. ഡി. കുഞ്ഞുമോൻ നേതൃത്വം നൽകുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, ഡോ. കെ. ജെ. മാത്യു, ടി.

Read More »

അസ്സംബ്ലീ ഓഫ് ഗോഡ് സ്പിരിച്വൽ ഫീസ്റ്റ് സെന്ററിന്റെ ‘സ്പിരിച്വൽ ഫീസ്റ്റ് ഡിസം. 6-10 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ

പത്തനംതിട്ട : അസ്സംബ്ലീ ഓഫ് ഗോഡ് സ്പിരിച്വൽ ഫീസ്റ്റ് സെന്ററിന്റെ ‘സ്പിരിച്വൽ ഫീസ്റ്റ് ഡിസം. 6-10 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ‘നടക്കും. പാസ്റ്റർമാരായ ഡോ. കെ. ജെ. മാത്യു, പി. സി. ചെറിയാൻ, ഡോ. വി. ടി. എബ്രഹാം, ടെൻസിംഗ് ഡാനിയേൽ എന്നിവർ

Read More »

ഐ എ ജി യുകെ & യൂറോപ്പ് മിഡ്‌ലാൻഡ് റീജിയൻ കൺവൻഷൻ ഇന്ന് (നവം. 18 ന്) ആരംഭിക്കും

ഇംഗ്ലണ്ട് : ഐ എ ജി യുകെ & യൂറോപ്പ് മിഡ്‌ലാൻഡ് റീജിയൻ കൺവൻഷനും ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ലെയ്‌സ്റ്റർ സഭയുടെ വാർഷിക കൺവൻഷനും നവംബർ 18 ന് ലെയ്‌സെറ്ററിൽ  നടക്കും. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ 

Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 72 മണിക്കൂർ തുടർമാന ഓൺലൈൻ പ്രാർത്ഥന നവം.7 ന് ആരംഭിക്കും

ബെംഗളൂരു : അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 7 മുതൽ 10 വരെ ഭാരതത്തിൻ്റെ ഉണർവിനും സമാധാനത്തിനുമായി 72 മണിക്കൂർ തുടർമാന ഓൺലൈൻ പ്രാർഥന നടക്കും. നവം. 7 ന് രാവിലെ 8 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് അഖിലേന്ത്യാ ജനറൽ സൂപ്രണ്ട് റവ.

Read More »

റവ. പോൾ തങ്കയ്യ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

സ്പെയിൻ : അഖിലേന്ത്യാ എ.ജി സൂപ്രണ്ടൻറ് റവ. പോൾ തങ്കയ്യ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിലെ മാട്റിഡിൽ ഒക്ടോബർ 12-14 വരെ നടന്ന വേൾഡ്  അസംബ്ലീസ് ഓഫ് ഗോഡ് കോൺഗ്രസ് 9-ാമത്

Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കുണ്ടറ സെക്ഷൻ ത്രിപ്പിലഴികം സഭയുടെ പുതിയ സഭാഹാളിന്റെയും പാഴ്‌സനേജിന്റെയും പ്രതിഷ്ഠ ഒക്ടോ. 14 ന്

ന്കുണ്ടറ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കുണ്ടറ സെക്ഷൻ ത്രിപ്പിലഴികം സഭയുടെ പുതിയ സഭാഹാളിന്റെയും പാഴ്‌സനേജിന്റെയും പ്രതിഷ്ഠ ഒക്ടോ. 14 ന് നടക്കും. പാസ്റ്റർ ഷോജി കോശി (പ്രസ്ബിറ്റർ) യുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ

Read More »

ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’  

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ക്യാമ്പിൽ റവ. ഡോ. കെ. ജെ.

Read More »

അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ. സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

പുനലൂർ : പ്രഭാഷകനും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനും അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവന്തപുരത്ത് നടന്ന വാർഷിക

Read More »

മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്ന് (ഒക്ടോ. 7 ന്) ആരംഭിക്കും 

യുകെ : അസംബ്ലീസ് ഓഫ് ഗോഡ്  മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG- UK യുടെ  ആഭിമുഖ്യത്തിൽ  മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഒക്ടോബർ 7, 8 തിയതികളില്‍ നടക്കും. പാസ്റ്റർ എൻ പീറ്റർ വചന ശുശ്രൂഷ

Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് മാവേലിക്കരയിൽ

മാവേലിക്കര : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് മാവേലിക്കര ഐ. ഇ. എം. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9:30 യ്ക്ക് ആരംഭിക്കുന്ന സമ്മേളനം പാ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്,

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5660959
Total Visitors

Find us on Facebook

Advertisements

error: Content is protected !!