എ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് പതിനഞ്ചാമത് വിവാഹസഹായ വിതരണം റാന്നിയിൽ നടന്നു 

റാന്നി :  അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ ഈ വർഷത്തെ പതിനഞ്ചാമത്തെ വിവാഹ സഹായവിതരണം എ.ജി.  റാന്നി ഈസ്റ്റ് സെക്ഷനിലുള്ള ഇടമുറി ചർച്ചിൽ ഏപ്രിൽ 24നു നടന്നു. ഞായറാഴ്ച

Read More »

കല്ലുങ്കടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ’23, ഏപ്രിൽ 24 മുതൽ മെയ് 14 വരെ 

പത്തനാപുരം : കല്ലുങ്കടവ് ന്യൂ ലൈഫ് എ. ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ 2023, ഏപ്രിൽ 24 മുതൽ മെയ് 14 വരെ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 01.30  വരെയും, വൈകിട്ട്

Read More »

അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൂട്ടായ്മ യോഗം ഇന്ന് (ഏപ്രിൽ 15 ന്)

ന്തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ അഭിമുഖ്യത്തിൽ കൂട്ടായ്മ യോഗം ഏപ്രിൽ 15 ശനി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

Read More »

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും 

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 6- 8 വരെ വൈകിട്ട് 7: 30 മുതൽ 9:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ബൈബിൾ ക്ലാസുകൾ നടക്കും. പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾക്ക്

Read More »

ഏ. ജി. കുറത്തികാട് കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20-22 വരെ കൺവൻഷൻ

കുറത്തികാട് : ഏ. ജി. കുറത്തികാട് കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20-22 വരെ കൺവൻഷൻ നടക്കും. പാസ്റ്റർ ജെ. ജോൺസൺ (ഇവാഞ്ചെലിസം ഡയറക്ടർ AG, MDC) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് പെരുമ്പാവൂരിൽ ആരംഭിക്കും

പെരുമ്പാവൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷന്റെ വൈകിട്ട് നടക്കുന്ന

Read More »

ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിക്കും

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 – 7 വരെ ഫസ്റ്റ് ഏ. ജി. ഹാൾ, അബ്ബാസിയ്യയിൽ നടക്കും. പാസ്റ്റർ ജോയ് ചെങ്കൽ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ

Read More »

റിയാദ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് പാസ്റ്റർ ബിജു ബേബിക്ക് യാത്രയയപ്പ് നൽകി

റിയാദ് : അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ബിജു ബേബി (കൊട്ടാരക്കര) ക്ക് റിയാദിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പ്

Read More »

ഏ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13-16 വരെ ഒന്നാംകുറ്റിയിൽ

കായംകുളം : ഏ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13-16 വരെ ഒന്നാംകുറ്റി ഏ. ജി. സഭയുടെ സമീപം നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാ. ഫിന്നി ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. കെ. ജെ.

Read More »

IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും

പ്രെസ്റ്റൻ : IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് പ്രെസ്റ്റൻ ഫുൽവുഡ് അക്കാഡമിയിൽ ആരംഭിക്കും. പാ. ബിനോയ് എബ്രഹാം (ചെയർമാൻ, IAG UK & യൂറോപ്പ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. രാജേഷ് ഏലപ്പാറ

Read More »

എ. ജി. ബഹ്‌റൈന്റെ സീനിയർ ശുശ്രൂഷകൻ പാ. പി. എം. ജോയിയുടെ ഭാര്യ മേഴ്‌സി ജോയ് (69) അക്കരനാട്ടിൽ 

ബാംഗ്ലൂർ : ബഹ്‌റൈൻ എ. ജി. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മണി സിസ്റ്റർ മേഴ്‌സി ജോയ് കർതൃസന്നിധിയിൽ ചേർക്കപ്പട്ടു. ബാംഗ്ലൂരിൽ ചികിത്സയിലായിരിക്കേയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.  മക്കൾ : ഗ്ലാഡ്സി

Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടയ്ക്കാട് കൺവൻഷൻ മെയ് 4 ന് ആരംഭിക്കും. സുവി: ജോൺ പി തോമസ്, സിസ്റ്റർ: ഷീലാ ദാസ്, പാസ്റ്റർ കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാലേം ആലപ്പുഴ, സംഗീത

Read More »

അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ഏപ്രിൽ 17-19 വരെ മാവേലിക്കരയിൽ

മാവേലിക്കര : അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ‘grow up’ ഏപ്രിൽ 17-19 വരെ മാവേലിക്കര IEM ക്യാമ്പ് സെന്ററിൽ നടക്കും. പാട്ടുകൾ, ആക്ഷൻ സോങ്ങ്, ഗേമുകൾ,

Read More »

മാഞ്ചസ്റ്ററിൽ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം സഭയുടെ ഉത്‌ഘാടനം ഫെബ്രു. 12 ന്

മാഞ്ചസ്റ്റർ : അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ഒരു പുതിയ മലയാളം സഭ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഫെബ്രുവരി 12 ന് ആരംഭിക്കും. കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് എന്ന് നാമകരണം ചെയ്തിരിക്കുന്ന സഭയുടെ ഉത്‌ഘാടനം മാഞ്ചസ്റ്ററിലെ ഓൾഡ്

Read More »

ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’

ചെങ്ങന്നൂർ : ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’ ആഞ്ഞിലിമൂട് ജംക്‌ഷന് സമീപം വടക്കനേത്ത് പുരയിടത്തിൽ നടക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ്, കെ. ജെ. തോമസ്, രവി മണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. അരോമ ബീറ്റ്‌സ്, കൊട്ടാരക്കരയോടൊപ്പം

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2023 നോടനുബന്ധിച്ചു സഭയുടെ ഒഫിഷ്യൽ വെബ്സൈറ്റ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഞായറാഴ്ച നടന്ന പൊതു സഭായോഗത്തിൽ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ അനുഗ്രഹീത സമാപ്തി. ഇന്ന് (ഫെബ്രു. 5 ന്) പതിനായിരങ്ങൾ പങ്കെടുത്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ

Read More »

എ.ജി. മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) വാർഷിക സമ്മേളനം ഇന്ന് (ഫെബ്രു. 4 ന്)

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിസേഴ്സിൻ്റെ വാർഷികം ഇന്ന് ഉച്ചക്ക് 2 മണിക്ക് പറന്തൽ ഏജി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി. ജോർജ്

Read More »

ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച ‘തനിയെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

അടൂർ : ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ ‘തനിയെ’ അടൂർ എ. ജി. ജനറൽ കൺവൻഷനിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ ക്രൈസ്റ്റ് എ. ജി. സീനിയർ പാസ്റ്ററും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5744387
Total Visitors

Find us on Facebook

Advertisements

error: Content is protected !!