അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023, സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ ഉത്‌ഘാടനം ചെയ്തു

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ ഉത്‌ഘാടനം ചെയ്തു. മദ്ധ്യമേഖല ഡയറക്ടർ പാ. ജെ.

Read More »

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2023, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

അടൂർ – പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ അടൂർ-പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിലാണ് ജനറൽ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെയും  നോർത്തിന്ത്യാ മിനിസ്ട്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ  ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ‘Pray for Bharath’ ജനു. 26 രാത്രി 8 മുതൽ 11 വരെ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി  നേതൃത്വം നല്കുന്ന ‘Pray for Bharath’ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം’ എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട്

Read More »

എ. ജി. ദക്ഷിണ മേഖലയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനു. 23ന്

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനുവരി 23 തിങ്കളാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ കാഞ്ഞിരംകുളം എ. ജി. ചർച്ചിൽ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളിയിൽ

മണപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഫെബ്രു. 22-26 വരെ തഴവ മണപ്പള്ളി ഏ. ജി. ചർച്ച് ഗ്രൗണ്ടിൽ നടക്കും. റവ. അലക്സാണ്ടർ സാമുവേൽ (പ്രെസ്ബിറ്റർ, ഏ. ജി. കരുനാഗപ്പള്ളി സെക്ഷൻ) ഉത്‌ഘാടനം ചെയ്യുന്ന

Read More »

‘ആശയത്തെ ആശയം കൊണ്ട് നേരിടണം കായികമായി നേരിടുന്നത് ഫാസിസവും അപക്വവുമാണ്’, പാസ്റ്റർ ജോസ്. റ്റി. ജോർജ് (പ്രസിഡന്റ്, AGMDC C.A.) (കരുനാഗപ്പള്ളി ആക്രമണത്തിൽ AGMDC C. A. പ്രതിഷേധിച്ചു)

കരുനാഗപ്പള്ളി : യാതൊരു പ്രകോപനവും ഇല്ലാതെ ആരാധനാലയത്തിൽ കയറി പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയേയും ക്രുരമായി മർദ്ധിച്ചതിൽ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ്  ശക്തമായ പ്രതിക്ഷേധം അറിയിച്ചു. താല്കാലികമായി ആരാധന നടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് പട്ടാപകൽ കയറി

Read More »

കരുനാഗപ്പള്ളി ആക്രമണം; അസംബ്ലീസ്‌ ഓഫ് ഗോഡ് സഭ പ്രതിഷേധിക്കുന്നു

(PRESS RELEASE) കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ  എട്ടോളം പ്രവർത്തകർ

Read More »

പുനലൂർ ബഥേൽ ബൈബിൾ കോളേജിന് സെറാംപൂർ അഫിലിയേഷൻ; നന്ദി അർപ്പണ ശുശ്രൂഷ ജനു. 18 ന്

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വേദവിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജിന് സെനറ്റ്  ഓഫ് സെറാംപൂർ കോളേജിന്റെ (യൂണിവേഴ്സിറ്റി)അംഗീകാരം ലഭിച്ചു. സെറാംപൂർ അഫിലിയേഷൻ  ലഭിച്ചതിന്റെ നന്ദിസൂചകമായി ജനു. 18 ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ  പ്രത്യേക നന്ദിയർപ്പണശുശ്രൂഷ നടക്കും.

Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അടൂർ പറന്തൽ കൺവൻഷൻ സെൻ്ററിൽ പാസ്റ്റർ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC) പന്തലിന്റെ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു.

Read More »

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി മുഖംമൂടി ധാരികളായ എട്ടോളം പേർ ആക്രമിച്ച്

Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന്

പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന് കൊട്ടാരക്കര മുതൽ തിരുവല്ല വരെ നടക്കും. രാവിലെ പാ. ജോസ് ടി. ജോർജ്

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ സെൻ്ററിൽ ജനുവരി 31 ന് പാസ്റ്റർ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC) ഉത്‌ഘാടനം ചെയ്യും. അടൂർ, പറന്തൽ ഏ. ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന

Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നാളെ (ജനു. 1) മുതൽ  72 മണിക്കൂർ ചെയിൻ പ്രയർ നടക്കും

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ത്രിദിന (72 മണിക്കൂർ) ചെയിൻ പ്രയർ ജനുവരി 1-4  വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനുവരി 1 ഞായർ വൈകിട്ട് 8 ന് ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ്

Read More »

നിലമ്പൂർ കരുളായി എബനേസർ ഏ. ജി. യുടെ നേതൃത്വത്തിൽ 2023 ജനു. 4 – 6 വരെ സുവിശേഷ മഹായോഗം

കരുളായി : എബനേസർ അസംബ്ലീസ്‌  ഓഫ് ഗോഡ്, കരുളായി സഭയുടെ നേതൃത്വത്തിൽ 2023 ജനുവരി 04 – 06 വരെ സുവിശേഷ മഹായോഗം കിണറ്റിങ്കൽ, കരുളായിയിൽ നടക്കും. പാസ്റ്റർ മത്തായി പുന്നൂസ് (എ.ജി. മലബാർ ഡിസ്ട്രിക്ട് അസി.സൂപ്രണ്ട്) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ

Read More »

അസംബ്ലിസ് ഓഫ് ഗോഡ് പത്തനംതിട്ട സെക്ഷൻ ഇലന്തൂർ സഭാ പാഴ്സനേജ് പ്രതിഷ്ഠ നടന്നു

ഇലന്തൂർ : അസംബ്ലിസ് ഓഫ് ഗോഡ് ഇലന്തൂർ സഭ പാഴ്‌സനേജ് പ്രതിഷ്ഠ ഡിസം. 3 ന് നടന്നു. പത്തനംതിട്ട സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജോർജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ.

Read More »

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ

തിരുവനന്തപുരം : ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൺവൻഷനോടനുബന്ധിച്ച്‌ ചാരിറ്റി ഡിപ്പാർട്മെന്റ് സമ്മേളനവും നടക്കും. ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ടിനു ജോർജ്

Read More »

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്പ്രയർ ഡിപ്പാർട്ട്മെൻ്റ് ദ്വിദിന(48 മണിക്കൂർ ) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ നടക്കും. നേരത്തെ 1 ദിവസം(24 മണിക്കൂർ) തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.ഡിസംബർ 1 വ്യാഴം

Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി.

Read More »

കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ലോഗോ പ്രകാശനം ജി.  സ്റ്റീഫൻ MLA നിർവഹിച്ചു

കാട്ടാക്കട : കേരളത്തിലെ ആദ്യകാല പെന്തെക്കോസ്തു സഭകളിലൊന്നായ കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം 2022 നവംബർ 27ന് കൊണ്ണിയൂർ ചർച്ചിൽ  അരുവിക്കര MLA ജി.

Read More »

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് : പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ, ഷാജൻ ജോൺ ഇടയ്ക്കാട് സെക്രട്ടറി

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച  ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി  ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ്  ട്രഷറാർ.

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5744612
Total Visitors

Find us on Facebook

Advertisements

error: Content is protected !!